എസ് എസ് എൽ സി പരീക്ഷ എഴുതിയ 379 കുട്ടികളും വിജയിച്ചു. 59 കുട്ടികൾ മുഴുവൻ വിഷയങ്ങളിലും A+ നേടി.

Friday, March 24, 2023

പ്ലസ് ടു, എസ് എൽ എസ് സി പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികൾക്ക് ചെമ്മനാട് ജമാ അത്ത് ഹയർസെക്കണ്ടറി സ്ക്കൂൾ പി ടി എ അനുമോദിച്ചു.

 പ്ലസ് ടു, എസ് എൽ എസ് സി പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികൾക്ക് ചെമ്മനാട് ജമാ അത്ത് ഹയർസെക്കണ്ടറി സ്ക്കൂൾ പി ടി എ അനുമോദിച്ചു. തിരുവനന്തപുരം എൽ ബി എസ് സെന്റർ ഫോർ സയൻസ് ആന്റ് ടെക്നോളജി ഡയറക്ടറും ഇൻസ്റ്റിറ്റൂട്ട് ഓഫ് ടെക്നോളജി ഫോർ വുമൺ പ്രിൻസിപ്പാളുമായ ഡോ എം അബ്ദുൾ റഹ്മാൻ ഉപഹാരവും ക്യാഷ്പ്രൈസും നൽകി. സ്കൂൾ മാനേജർ സി ടി അഹമ്മദാലി, കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് അംഗം ബദറുൽ മുനീർ എൻ എ, പി ടി എ പ്രസിഡണ്ട് പി എം അബ്ദുള്ള, സ്ക്കൂൾ കൺവീനർ റഫീഖ് സി എച്ച്, മദർ പി ടി എ പ്രസിഡണ്ട് മുഹ്സീന, പി ടി എ വൈസ് പ്രസിഡണ്ട് തമ്പാൻ നമ്പ്യാർ, ഒ എസ് എ പ്രസിഡണ്ട് മുജീബ് അഹമ്മദ്, സ്റ്റാഫ് സെക്രട്ടറിമാരായ മധുസൂദനൻ എൻ , ജിജി തോമസ്, പ്രിൻസിപ്പാൾ ഡോ സുകുമാരൻ നായർ, ഹെഡ്മാസ്റ്റർ കെ വിജയൻ എന്നിവർ സംസാരിച്ചു








 

 

 

 

 

 


 

 

 

 

 

 

 
 

 

 

 


No comments:

Post a Comment