എസ് എസ് എൽ സി പരീക്ഷ എഴുതിയ 379 കുട്ടികളും വിജയിച്ചു. 59 കുട്ടികൾ മുഴുവൻ വിഷയങ്ങളിലും A+ നേടി.

Friday, March 24, 2023

 

സംസ്ഥാന സാമൂഹ്യ ശാസ്ത്രമേളയിൽ ഹൈസ്ക്കൂൾ വിഭാഗം വർക്കിങ്ങ് മേളയിൽ എ ഗ്രേഡ് നേടിയ ചെമ്മനാട് ജമാ അത്ത് ഹയർസെക്കണ്ടറി സ്കൂളിലെ ഖദീജത്ത് മാസിയ, ഫാത്തിമ്മ സലീം

 


No comments:

Post a Comment