എസ് എസ് എൽ സി പരീക്ഷ എഴുതിയ 379 കുട്ടികളും വിജയിച്ചു. 59 കുട്ടികൾ മുഴുവൻ വിഷയങ്ങളിലും A+ നേടി.

Wednesday, March 22, 2023

'അഖില കേരള വായനോത്സവം 2021'

 കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച 'അഖില കേരള വായനോത്സവം 2021' ജില്ലാതല മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ചെമ്മനാട് ജമാ അത്ത് ഹയർസെക്കണ്ടറി സ്കൂളിലെ ശ്രേയസ് നമ്പ്യാർ എം എഴുത്തുകാരൻ എം മുകുന്ദനിൽ നിന്നും സമ്മാനം ഏറ്റുവാങ്ങുന്നു

 



 

No comments:

Post a Comment