എസ് എസ് എൽ സി പരീക്ഷ എഴുതിയ 351 കുട്ടികളും വിജയിച്ചു. 46കുട്ടികൾ മുഴുവൻ വിഷയങ്ങളിലും A+ നേടി.

Monday, December 11, 2017

വിജയികള്‍ക്ക് ട്രോഫികളും സര്‍ട്ടിഫിക്കേറ്റുകളും വിതരണം ചെയ്തു

സ്വാഗതം      രാജീവന്‍.കെ.ഒ (ഹെഡ്‌മാസ്റ്റര്‍)
അധ്യക്ഷന്‍    സി.എച്ച്.റഫീക്ക് (പി.ടി.എ.പ്രസിഡണ്ട്)
മുഖ്യാതിഥി    സി.ടി.അഹമ്മദലി (മാനേജര്‍, സി.ജെ.എച്ച്.എസ്.എസ്.ചെമ്മനാട്)
നന്ദി            വിജയന്‍.കെ.(സ്റ്റാഫ് സെക്രട്ടറി)

സംസ്ഥാന കലോത്സവത്തില്‍ തിരഞ്ഞെടുക്കപ്പെട്ട്ദഫ്‌മുട്ട് ടീം
ഗസല്‍ ആലാപനം സോനു.കെ.പി.








പരിചമുട്ട് കളി ടീം ജില്ലാ കലോത്സവം രണ്ടാംസ്ഥാനം






വഞ്ചിപ്പാട്ട് ജില്ലാ കലോത്സവം രണ്ടാം സ്ഥാനം

അറബനമുട്ട് ജില്ലാ കലോത്സവം രണ്ടാം സ്ഥാനം

ഹനഫാത്തിമ്മ സംസ്ഥാന കലേത്സത്തിന് അറബിക്ക് സോങിന് തിരഞ്ഞെടുക്കപ്പെട്ടു
സംസ്ഥാന കലോത്സവത്തിന് തിരഞ്ഞെടുക്കപ്പെട്ട് വട്ടപ്പാട്ട് ടീം



സംസ്ഥാന കലോത്സവത്തിന് തിരഞ്ഞെടുക്കപ്പെട്ട് ഒപ്പന ടീം
മുഹമ്മദ് സംസീര്‍ സംസ്ഥാന അറ്റലസ് നിര്‍മ്മാണ മത്സരത്തില്‍ എ ഗ്രേഡ്
അറബിക്ക് ഗ്രൂപ്പ് സോങ് രണ്ടാംസ്ഥാനം