Wednesday, July 1, 2026
Book Review Competition Conducted as Part of Vayanavaram
Book Review Competition Conducted as Part of Vayanavaram
Chemnad: As part of the Vayanavaram celebrations, the English Club of CJHSS organized a Book Review Competition today. Around 25 students participated in the event with great enthusiasm and energy.
The participants presented reviews of the books they had read, showcasing their reading habits, critical thinking skills, and presentation abilities. Each participant delivered their review confidently, making the competition both engaging and inspiring. The students’ performances reflected their love for reading and their ability to express their thoughts effectively.
The event was organized by English Club Convenors, Seema K.A. and Preethi P. The competition was judged by Sreejith P. and Samseera C.H., while the other members of the English faculty extended their support to ensure the smooth conduct of the programme.
The competition successfully encouraged students to explore the world of books and share their reading experiences with others.
വായന പതിപ്പ് ‘उड़ान ‘പ്രകാശനം ചെയ്തു
വായന പതിപ്പ് ‘उड़ान ‘പ്രകാശനം ചെയ്തു
ചെമ്മനാട് : ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിദ്യാർഥികൾ തയ്യാറാക്കിയ വായന പതിപ്പ് ‘ഉടാൻ ’ ഹെഡ്മാസ്റ്റർ വിജയൻ സർ പ്രകാശനം ചെയ്തു. ഹിന്ദി ക്ലബ്. കൺവീനർ രേഷ്മ ടീച്ചർ ചടങ്ങിൽ സ്വാഗതം പറഞ്ഞു. ഹിന്ദി അധ്യാപികമാരായ കാവ്യ, അശ്വതി ,രേഷ്മ എന്നിവർ ചടങ്ങിൽ ആശംസകൾ അറിയിച്ചു. വിദ്യാർഥികളായ ഹിബ. മറിയം, ഫാത്തിമ എന്നിവർ പതിപ്പിന്റെ നിർമാണത്തിൽ നേതൃത്വം നൽകി
വായനാദിനം
വായനാദിനത്തിൻ്റെ ഭാഗമായി അറബിക് ക്ലബ് ൻ്റെ ആഭിമുഖ്യത്തിൽ വായനയെ പരിപോഷിപ്പിക്കുന്ന വീഡിയോ ഹെഡ്മാസ്റ്റർ ശ്രീ വിജയൻ ലോഞ്ച് ചെയ്തു. യോഗത്തിൽ യാസിർ CL അദ്ധ്യക്ഷത വഹിച്ചു സാബിത്ത് പരപ്പ ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു, സലിം മാഷ് സ്വാഗതവും സാഹിറ ബാനു ടീച്ചർ നന്ദിയും പറഞ്ഞു
Sunday, June 28, 2026
Saturday, April 25, 2026
Subscribe to:
Posts (Atom)















.jpeg)
.jpeg)
.jpeg)
.jpeg)
.jpeg)



























