എസ് എസ് എൽ സി പരീക്ഷ എഴുതിയ 379 കുട്ടികളും വിജയിച്ചു. 59 കുട്ടികൾ മുഴുവൻ വിഷയങ്ങളിലും A+ നേടി.

Wednesday, March 22, 2023

കാസറഗോഡ് ജില്ലാ വനം വന്യജീവി വാരാഘോഷം

 കാസറഗോഡ് ജില്ലാ വനം വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി നടത്തിയ ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടി സംസ്ഥാന മത്സരത്തിന് അർഹത നേടിയ ചെമ്മനാട് ജമാ അത്ത് ഹയർസെക്കണ്ടറി സ്ക്കൂൾ വിദ്യാർത്ഥികളായ ശ്രേയസ് നമ്പ്യാർ എം, അനവദ്യ കെ വിജയൻ

 



No comments:

Post a Comment