എസ് എസ് എൽ സി പരീക്ഷ എഴുതിയ 351 കുട്ടികളും വിജയിച്ചു. 46കുട്ടികൾ മുഴുവൻ വിഷയങ്ങളിലും A+ നേടി.

Sunday, December 19, 2021

സ്‍നേഹ ഭവനുള്ള സംഭാവന

 സ്‍കൗട്ട് ആന്റെ ഗൈഡ് നിർമ്മിക്കുന്ന സ്‍നേഹഭവനുള്ള ചെമ്മനാട് ജമാ അത്ത് ഹയർസെക്കണ്ടറി സ്‍ക്കൂളിന്റെ സംഭാവന സ്‍റ്റാഫ്  സെക്രട്ടറി കെ വിജയനും കാസറഗോഡ് സ്‍കൗട്ട് ആന്റെ ഗൈഡ് സെക്രട്ടറി കെ സജ്ന, സതി കെ എന്നിവർ ചേർന്ന്  കാസറഗോഡ് ഡി ഇ ഒ എൻ നന്ദികേശന് കൈമാറുന്നു. 



World Arabic Language Day

 

ലോക അറബിക്ക് ഭാഷാ ദിനാഘോഷം പ്രശസ്‍ത അറബിക്ക് - മാപ്പിളപ്പാട്ട് കവിയും അധ്യാപകനപമായ ശ്രീ മുഹമ്മദ് അലി നിർവഹിച്ചു. പി ടി എ പ്രസിഡണ്ട് ശ്രീ ബി എച്ച് അബ്‍ദുൾ ഖാദർ, ഹെഡ്‍മാസ്‍റ്റർ ശ്രീ രാജീവൻ കെ ഒ, സ്‍റ്റാഫ് സെക്രട്ടറി വിജയൻ കെ എന്നിവർ സംസാരിച്ചു.








 

Athijeevanam

 അതിജീവനം - കൗമാര വിദ്യാഭ്യാസ പരിപാടി യൂണിസെഫിന്റെ പിന്തുണയോടെ സ്‍ക്കൂൾ കുട്ടികൾക്ക് നൽകാനുള്ള പരിശീലനം. ചെമ്മനാട് ജമാ അത്തിലെ സ്ക്കൂൾ കുട്ടികൾക്ക് പരിഷീലനം നടത്തുവാനായി അധ്യാപകർക്കുള്ള പരിശാലനം. കുത്തിവര - പാട്ടുപാടാം - ഒത്തുപാടാം - വ്യായാമം തുടങ്ങിയ പ്രക്രിയയിലൂടെ പരിശീലനം. നേതൃത്വം വിജയൻ കെ, സജ്ന, കൃഷ്ണപ്രസാദ്, അബ്‍ദുൾ സലീം , പ്രീതി പി പി.

 
കുത്തിവര പതിപ്പ് പ്രകാശനം










School Special Protection Group Meeting

 സ്ക്കുൾ സ്‍പെഷ്യൽ പ്രൊട്ടക്കഷൻ ഗ്രൂപ്പിന്റെ മീറ്റിങ്ങ് വിളിച്ചു ചേർത്തു. മേൽപ്പറമ്പ് എസ് ഐ ശ്രീ വിജയൻ വി കെ ഉദ്ഘാടനം നിർവഹിച്ചു. കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് മെമ്പറും ചെമ്മനാട് ജമാ അത്ത് കമ്മിറ്റി ജനറൽ സെക്രട്ടറിയുമായ ശ്രീ ബദറുൽ മുനീർ, ചെമ്മനാട് ഗ്രാമപഞ്ചായത്ത് അംഗം അമീർ പാലോത്ത് എന്നിവർ സംസാരിച്ചു. 



NCC Uniform Distribution

 കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് മെമ്പറും ചെമ്മനാട് ജമാ അത്ത് കമ്മിറ്റി ജനറൽ സെക്രട്ടറിയുമായ ശ്രീ ബദറുൽ മുനീർ എൻ സി സി കുട്ടികൾക്കുള്ള യൂണിഫോം വിതരണം ചെയ്ത.




Shastrarangam Simple Experiment District Level First Prize Winner




ശാസ്ത്ര രംഗം കാസർകോട് ജില്ല തല മത്സരത്തിലെ ലഘു പരീക്ഷണം വിഭാഗത്തിൽ ഒന്നാം സ്ഥാനം

ചെമ്മനാട് ജമാഅത്ത് ഹയർ സെക്കണ്ടറി സ്ക്കൂളിന്. സ്കൂളിലെ 10 A വിദ്യാർഥി മുഹമ്മദ് ജുസൈർ ആണ് ഒന്നാം 

സ്ഥാനം നേടിയത്. 

NCC Day Celebration


 





















Saturday, December 18, 2021

പി ടി എ അന‍ുമോദനം

 



Under 16 Kasaragod District Team Captain


 

Chess Kerala competition winners

 


ക്ലാസ് പി ടി എ യോഗം

 സ്ക്കൂൾ തുറക്കുന്ന സമയത്ത് കുട്ടികൾ പാലിക്കേണ്ട കോവിഡ് പ്രോട്ടോകോളിനെക്കുറിച്ച് രക്ഷകർത്താക്കളിൽ അവബോധം ഉണ്ടാക്കുന്നതിനായി ക്ലാസ് പി ടി എ യോഗം വിളിച്ചു ചേർത്തു.