എസ് എസ് എൽ സി പരീക്ഷ എഴുതിയ 351 കുട്ടികളും വിജയിച്ചു. 46കുട്ടികൾ മുഴുവൻ വിഷയങ്ങളിലും A+ നേടി.

Friday, March 29, 2024


 

 മണ്ണ്‌ പര്യവേക്ഷണ - മണ്ണ് സംരക്ഷണ വകുപ്പ് ലോക മണ്ണ് ദീനാഘോഷത്തിൻ്റെ ചടങ്ങിൽ വച്ച് സംസ്ഥാന സാമൂഹ്യ ശാസ്ത്രമേളയിലെ സ്റ്റിൽ മോഡൽ മത്സരത്തിൽ നീർത്തട സംരക്ഷണം ഒരുക്കി ഒന്നാം സ്ഥാനം നേടിയ ചെമ്മനാട് ജമാ അത്ത് ഹയർ സെക്കണ്ടറി സ്കൂൾ ടീമിനെ അനുമോദിച്ചു





State Social Science Fare Chapionship CJHSS Chemnad

 



സംസ്ഥാന മേളകളിലെ വിജയികൾ

 







State Work Experience Fair
Products using Rexin, Canvas and Leather
Ayshath Zalfa
A grade
State Work Experience fair
Electronics
Abdulla Sanaulla C F
A Grade

സംസ്ഥാന പ്രവർത്തി പരിചയമേളയിൽ
ഹയർ സെക്കണ്ടറി വിഭാഗം ഇലക് ട്രോണിക്സ് മത്സരത്തിൽ
ഒന്നാം സ്ഥാനം നേടിയ മുഹമ്മദ് ജുസൈർ