എസ് എസ് എൽ സി പരീക്ഷ എഴുതിയ 351 കുട്ടികളും വിജയിച്ചു. 46കുട്ടികൾ മുഴുവൻ വിഷയങ്ങളിലും A+ നേടി.

Wednesday, December 10, 2014

കാസറഗോഡ് സബ്‌ജില്ല കലോത്സവം വിജയികള്‍

   കാസറഗോഡ് സബ്‌ജില്ല കലോത്സവം
    ജി.എച്ച്.എസ്.കാസറഗോഡ് നടന്ന കാസറഗോഡ് സബ്‌ജില്ല കലോത്സവത്തില്‍ ചെമ്മനാട് ജമാ-അത്ത് ഹയര്‍ സെക്കണ്ടറി സ്ക്കൂളിന് മികച്ച വിജയം നേടാനായി. ഹൈസ്ക്കൂള്‍ വിഭാഗം അറബി സാഹിതോത്സവത്തില്‍ 80 പോയന്റ് നേടിക്കൊണ്ട് രണ്ടാം സ്ഥാനം കരസ്ഥമാക്കിയപ്പോള്‍ 114 പോയന്റ് നേടിക്കൊണ്ട്  ഹൈസ്ക്കൂള്‍ വിഭാഗം കലോത്സവത്തില്‍ മൂന്നാം സ്ഥാനം നേടി. 
ഹൈസ്ക്കൂള്‍ വിഭാഗം കലോത്സവ വിജയികള്‍
ഒന്നാം സ്ഥാനക്കാര്‍
കാര്‍ട്ടൂണ്‍ - അബ്ദുള്‍ ഖാദര്‍ നിഹാല്‍

മാപ്പിളപ്പാട്ട് (പെണ്‍കുട്ടികള്‍) - നജ്ജുമ്മുന്നീസ.കെ.എം.
മാപ്പിളപ്പാട്ട് (ആണ്‍കുട്ടികള്‍) - മുഹമ്മദ് ഷെഫീക്ക്.കെ.
ഗിത്താര്‍ പാശ്ചാത്യം - അരവിന്ദ്.എം.എല്‍
മോഹിനിയാട്ടം  (പെണ്‍കുട്ടികള്‍) - ജാനകിക്കുട്ടി
ഇംഗ്ലീഷ് പ്രസംഗം - ആയിഷ അരീബ
കഥ രചന ഉറുദു - മറിയം ഷംസീന.
പദ്യം ചൊല്ലല്‍ ഉറുദു - അഷീബത്ത് ഷെബീബ
ഒപ്പന -  നജ്ജുമ്മുന്നീസ.കെ.എം. &ടീം
വട്ടപ്പാട്ട് - മുഹമ്മദ് ഷെഫീക്ക്.കെ. &ടീം
ഗസല്‍ ആലാപനം ഉറുദു - നജ്ജുമ്മുന്നീസ.കെ.എം.

രണ്ടാം സ്ഥാനക്കാര്‍
ചെണ്ട/ തായാമ്പക - അഭിഷക്.എസ്.
ഉപന്യാസം ഉറുദു - മറിയം ഷംസീന.
പരിചമുട്ട് - രാഹുല്‍ മോഹന്‍ & ടീം
മൂന്നാം സ്ഥാനക്കാര്‍ 
നാടന്‍പ്പാട്ട് - ഗ്രീഷ്മ.എ.വി. & ടീം
ഗ്രൂപ്പ് സോങ്ങ് ഉറുദു -  ഗ്രീഷ്മ.എ.വി. & ടീം
എ ഗ്രേഡ്.
ശാസ്ത്രീയ സംഗീതം(പെണ്‍കുട്ടികള്‍) - ഗ്രീഷ്മ.എ.വി.
നാടോടി നൃത്തം  (ആണ്‍കുട്ടികള്‍) - മഹേഷ്. കെ.ടി.
ഗാനമേള - അരവിന്ദ്.എം.എല്‍ & ടീം
ഹൈസ്ക്കള്‍ വിഭാഗം അറബി സാഹിതോത്സവ വിജയികള്‍
 ഒന്നാം സ്ഥാനക്കാര്‍
കഥ രചന - ഫാത്തിമ്മത്ത് ഷഹീറ.ആര്‍.പി.
തര്‍ജമ -  ഫാത്തിമ്മത്ത് ഷഹീറ.ആര്‍.പി.
പദ്യം ചൊല്ലല്‍ (പെണ്‍കുട്ടികള്‍) - നജ്ജുമ്മുന്നീസ.കെ.എം.
മുസാറ - ഇബ്രഹിം സഫ്‌വാന്‍.പി.എസ്.
 രണ്ടാം സ്ഥാനക്കാര്‍
ഖുറാന്‍ പാരായണം -  അബ്ദുല്‍ ഖാദര്‍ ഷബീബ്. 
നിഖണ്ഡു നിര്‍മ്മാണം - ഫാത്തിമ്മത്ത് ഷഹീറ.ആര്‍.പി.
സംഭാഷണം -  ഖാസിയത്ത് ജാസിറ.സി.എം.
 മൂന്നാം സ്ഥാനക്കാര്‍
പോസ്റ്റര്‍ നിര്‍മ്മാണം -   ഖദീജത്ത് ഷബ്നം
സംഘഗാനം - അബ്ദുല്‍ ഖാദര്‍ ഷബീബ്.
 എ ഗ്രേഡ്.
പദ്യം ചൊല്ലല്‍ (ആണ്‍കുട്ടികള്‍) - അബ്ദുല്‍ ഖാദര്‍ ഷബീബ്. 
അറബി ഗാനം  (ആണ്‍കുട്ടികള്‍) - മുഹമ്മദ് ഷെഫീക്ക്.കെ.
അറബി ഗാനം  (പെണ്‍കുട്ടികള്‍) - ഖദീജത്ത് ഷബ്നം.പി.യു.
കഥാപ്രസംഗം - ഖാസിയത്ത് ജാസിറ.സി.എം.
പ്രസംഗം അറബിക്ക് - ഷെയിക്ക് തംജീത്

Monday, December 8, 2014

കാസറഗോഡ് റവന്യൂജില്ല മേള

കാസറഗോഡ് റവന്യൂജില്ല മേള
നിജേഷ് ചന്ദ്രന്‍

നൂല് ഉപയോഗിച്ച് പാറ്റേണ്‍ തയ്യാറാക്കല്‍(Thread Pattern) - നിജേഷ് ചന്ദ്രന്‍ ഒന്നാം സ്ഥാനം
പാഴ്‌വസ്തുക്കള്‍ ഉപയോഗിച്ചുള്ള നിര്‍മ്മാണ പ്രവര്‍ത്തനം (products using waste materials)- ആകാശ്.കെ. ഒന്നാം സ്ഥാനം
പാവകളുടെ നിര്‍മ്മാണം (Puppetry)- നഫീസത്ത് ഷംമ്നാസ് - ബി ഗ്രേഡ്
മുത്തുകള്‍ കെണ്ടുള്ള ഉല്പന്നങ്ങള്‍ (Beads work) - ജാസ്ന ബഫ ബി ഗ്രേഡ്
ബുക്ക് ബയന്‍റിങ്ങ് (Book binding)- ധീരജ്.പി.ആര്‍  രണ്ടാം സ്ഥാനം
ലോഹത്തകിടില്‍ കൊത്തുപണി(Metal engraving) - അഭിലാഷ് അനില്‍.പി.  എ ഗ്രേഡ്
അഭിലാഷ് അനില്‍.പി

വെജിറ്റബിള്‍ പ്രിന്‍റിങ്ങ് (Fabric paining using Vegetables) - ഹനീന.ടി. എ ഗ്രേഡ്
ചിത്രത്തുന്നല്‍ (Embroidery)- ഖദീജത്ത് നഹല മൂന്നാം സ്ഥാനം
ഐ.ടി.മേള വിജയികള്‍

മലയാളം ടൈപ്പിങ്ങ് - സോണി ജോണി രണ്ടാംസ്ഥാനം
ഐ.ടി.പ്രോജക്ട് - ആയിഷ അരീബ മൂന്നാം  സ്ഥാനം
 സാമൂഹ്യശാസ്ത്രമേള വിജയികള്‍
 അറ്റ്ലസ് മെക്കിങ്ങ് - സൈനബത്തുള്‍ നഫ്ള ഒന്നാം സ്ഥാനം
സൈനബത്തുള്‍ നഫ്ള
 വര്‍ക്കിങ്ങ് മോഡല്‍ - അതിര പി.കെ, ആയിഷത്ത് മിന്നത്ത് മുസൈന - ഒന്നാം  സ്ഥാനം
അതിര പി.കെ
ആയിഷത്ത് മിന്നത്ത് മുസൈന

Thursday, December 4, 2014

കാസറഗോഡ് സബ്‌ജില്ല മേള

കാസറഗോഡ് സബ്‌ജില്ല ശാസ്ത്ര-ഗ​ണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര-പ്രവര്‍ത്തിപരിചയ-ഐ.ടി.മേളയില്‍ ചെമ്മനാട് ജമാ-അത്തിന് മികച്ച വിജയം. കൂഡ്ലു ഗോപാലകൃഷ് ഹൈസ്ക്കുളില്‍ നടന്ന മത്സരത്തില്‍ ഹൈസ്ക്കൂള്‍ വിഭാഗം ഐ.ടി.മേളയില്‍ കിരീടം നേടിയപ്പോള്‍ പ്രവര്‍ത്തിപരിചയമേളയിലും സാമൂഹ്യശാസ്ത്രമേളയിലും രണ്ടാം സ്ഥാനം കരസ്ഥമാക്കി.
ഐ.ടി.മേള വിജയികള്‍
മള്‍ട്ടിമീഡിയ പ്രസന്‍റ്റേഷന്‍ - കൃതിക്ക്.കെ. ഒന്നാം സ്ഥാനം
മലയാളം ടൈപ്പിങ്ങ് - സോണി ജോണി ഒന്നാം സ്ഥാനം
ഐ.ടി.പ്രോജക്ട് - ആയിഷ അരീബ രണ്ടാം  സ്ഥാനം
ആയിഷ അരീബ

 സാമൂഹ്യശാസ്ത്രമേള വിജയികള്‍
 അറ്റ്ലസ് മെക്കിങ്ങ് - സൈനബത്തുള്‍ നഫ്ള ഒന്നാം സ്ഥാനം
സൈനബത്തുള്‍ നഫ്ള
 വര്‍ക്കിങ്ങ് മോഡല്‍ - അതിര പി.കെ, ആയിഷത്ത് മിന്നത്ത് മുസൈന - രണ്ടാം  സ്ഥാനം
അതിര പി.കെ

ആയിഷത്ത് മിന്നത്ത് മുസൈന

സ്റ്റില്‍ മോഡല്‍ - മായ.കെ.പി.,ഖദീജത്ത് തബ്ഷീറ.പി.സെഡ്. - മൂന്നാം സ്ഥാനം
മായ.കെ.പി

ഖദീജത്ത് തബ്ഷീറ.പി.സെഡ്

ലോക്കല്‍ ഹിസ്റ്ററി റൈറ്റിങ്ങ് - മറിയമ്മത്ത് ആജില എ ഗ്രേഡ്
പ്രസംഗം - ഷെയ്ക്ക് തംജീത് - എ ഗ്രേഡ്
 ശാസ്ത്രമേള വിജയികള്‍
വര്‍ക്കിങ്ങ് മോഡല്‍ - ഖദീജത്ത് അമാന.സി.എ., ഖദീജത്ത് അഫ്സീന നസ്രീന്‍ - മൂന്നാം സ്ഥാനം
ഖദീജത്ത് അമാന.സി.എ.

ഖദീജത്ത് അഫ്സീന നസ്രീന്‍
 







ഗണിതശാസ്ത്രമേള വിജയികള്‍
അപ്പ്ളൈഡ് കണ്‍സ്ട്രക്ഷന്‍ - ഇബ്രാഹിം സഫ്ബാന്‍.പി.എസ്. - മൂന്നാം സ്ഥാനം
മാത്ത്സ് മാഗസിന്‍ -  രണ്ടാം  സ്ഥാനം
പ്രവര്‍ത്തിപരിചയമേള വിജയികള്‍ 
നൂല് ഉപയോഗിച്ച് പാറ്റേണ്‍ തയ്യാറാക്കല്‍(Thread Pattern) - നിജേഷ് ചന്ദ്രന്‍ ഒന്നാം സ്ഥാനം
പാഴ്‌വസ്തുക്കള്‍ ഉപയോഗിച്ചുള്ള നിര്‍മ്മാണ പ്രവര്‍ത്തനം (products using waste materials)- ആകാശ്.കെ. ഒന്നാം സ്ഥാനം
പാവകളുടെ നിര്‍മ്മാണം (Puppetry)- നഫീസത്ത് ഷംമ്നാസ് - ഒന്നാം സ്ഥാനം
മുത്തുകള്‍ കെണ്ടുള്ള ഉല്പന്നങ്ങള്‍ (Beads work) - ജാസ്ന ബഫ  ഒന്നാം സ്ഥാനം
ബുക്ക് ബയന്‍റിങ്ങ് (Book binding)- ധീരജ്.പി.ആര്‍  ഒന്നാം സ്ഥാനം
ലോഹത്തകിടില്‍ കൊത്തുപണി(Metal engraving) - അഭിലാഷ് അനില്‍.പി.  ഒന്നാം സ്ഥാനം
അഭിലാഷ് അനില്‍.പി

വെജിറ്റബിള്‍ പ്രിന്‍റിങ്ങ് (Fabric paining using Vegetables) - ഹനീന.ടി. രണ്ടാം സ്ഥാനം
ചിരട്ടകെണ്ടുള്ള ഉല്പന്നങ്ങള്‍(Coconut shell product) - റെനീഷ്.എം മൂന്നാം സ്ഥാനം
കയര്‍ കെണ്ടുള്ള ചവിട്ടി മെത്തകള്‍(Coir door mats) - വിപിന്‍.പി. മൂന്നാം സ്ഥാനം
നെറ്റ് നിര്‍മ്മാണം - ഷാമില്‍ അഹമ്മദ് (Net making)-  മൂന്നാം സ്ഥാനം
ചിത്രത്തുന്നല്‍ (Embroidery)- ഖദീജത്ത് നഹല മൂന്നാം സ്ഥാനം
 തുന്നിയെടുത്ത വിവധ തരം വസ്ത്രങ്ങള്‍ (Garment making)- ഖദീജത്ത് സഫ എ ഗ്രേഡ്
ചന്ദനത്തിരി  നിര്‍മ്മാണം(Agarbathi making) - ഷിജിന്‍.എസ്. എ ഗ്രേഡ്
കുട നിര്‍മ്മാണം(Umbrella making) - മുഹമ്മദ് അബ്ദുള്‍ റഹ്മാന്‍ തൊയ്യുബ് എ ഗ്രേഡ്
 





Thursday, October 23, 2014

ചെമ്മനാട് ജമാ അത്ത് ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍ പി.ടി.എ.ജനറല്‍ ബോഡിയോഗം


നാസര്‍ കുരിക്കള്‍ ഉദ്ഘാടനം ചെയ്യുന്നു
 2014-15 വര്‍ഷത്തെ പി.ടി.എ.വാര്‍ഷിക ജനറല്‍ബോഡി യോഗം ഒക്ടോബര്‍ 10ന് സ്ക്കൂള്‍ ഒഡിറ്റോറിയത്തില്‍ വച്ച് നടന്നു. പി.ടി.എ.പ്രസിഡണ്ട് ശ്രീ. എം പുരുഷോത്തമന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങ്  ചെമ്മനാട് ജമാ അത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറി ശ്രീ. ശ്രീ നാസര്‍ കുരിക്കള്‍ ഉദ്ഘാടനം ചെയ്തു. ചെമ്മനാട് ഗ്രാമപഞ്ചായത്ത്  മെമ്പര്‍  മനാഫ്.സി.എ,മന്‍സൂര്‍കുരിക്കള്‍,സ്ക്കൂള്‍ ക​ണ്‍വീനര്‍ ബദറുല്‍ മുനീര്‍ എന്നിവര്‍ ​ ആശംസാപ്രസംഗം നടത്തി. പ്രിന്‍സിപ്പാള്‍ സാലിമ ജോസഫ് സ്വാഗതവും ഹെഡ്മാസ്റ്റര്‍ ശ്രീ.  ഹെഡ്മാസ്റ്റര്‍ രാജീവന്‍.കെ.ഒ. നന്ദിയും പറഞ്ഞു. പ്രിന്‍സിപ്പാള്‍ സാലിമ ജോസഫ് വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
      2014-15 വര്‍ഷത്തെ പ്രസിഡണ്ടായി എം.പുരുഷോത്തമനെ വീണ്ടും തെരെഞ്ഞെടുത്തു. സെക്രട്ടറി സാലിമ ജോസഫ്, ട്രഷറര്‍ രാജീവന്‍.കെ.ഒ., വൈസ് പ്രസിഡണ്ട് ഗംഗാധരന്‍ നായര്‍, എം.പി.ടി.എ.പ്രസിഡണ്ട് മുഹസീന റഹ്മാന്‍ എന്നിവരാണ്. നജ്മ സെയ്ഫുള്ള, കെ.അബ്ദുള്‍ റഹ്മാന്‍, സി.എച്ച്.റഫീക്ക്, ഇഖ്ബാല്‍ കല്ലട്ര, അന്‍വര്‍ ഷെമ്മ്നാട്, സി.എല്‍.ഇഖ്ബാല്‍, അഷ്റഫ് കൈന്താര്‍, സ്ഹിറ, ഷെരീഫ് ചെമ്പരിക്ക, സാബുചേക്കരംകോട്, വിവി.ജയലക്ഷമി, എ.ശ്രീകുമാരി, ഡോ.സുകുമാരന്‍ നായര്‍, സൈമണ്‍.എ.കെ.,വി.സുധ, ജിജി തോമസ്, ജയശ്രീ.എ.സി.,പി.ശ്രീജിത്ത്, സിനോജ്.ടോം, ജോസഫ് തോമസ് എന്നിവര്‍ എക്സിക്യൂട്ടീവ് അംഗങ്ങള്‍

   
ആശംസാപ്രസംഗം
മന്‍സൂര്‍ കുരിക്കള്‍
സ്ക്കൂള്‍ ക​ണ്‍വീനര്‍ ബദറുല്‍ മുനീര്‍
റിപ്പോര്‍ട്ട് അവതരണം പ്രിന്‍സിപ്പാള്‍ സാലിമ ജോസഫ്
ഹെഡ്മാസ്റ്റര്‍ രാജീവന്‍.കെ.ഒ.

Monday, October 20, 2014

സി.ജെ.എച്ച്.എസ്.പ്രവൃത്തി പരിചയ നിര്‍മ്മാണ വിപണന യൂണിറ്റ് ഉദ്ഘാടനം




സി.ജെ.എച്ച്.എസ്.പ്രവൃത്തി പരിചയ നിര്‍മ്മാണ വിപണന യൂണിറ്റിന്റെ  ഉദ്ഘാടനം  ഉദുമ എം.എല്‍.എ.കെ.കുഞ്ഞിരാമന്‍ നിര്‍വഹിക്കുച്ചു. ചെമ്മനാട് ജമാ-അത്ത് ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍ മാനേജര്‍ ശ്രീ. സി.ടി.അഹമ്മദലി അധ്യക്ഷ്യം വഹിച്ച ചടങ്ങില്‍ കാസര്‍ഗോഡ് വിദ്യാഭ്യാസ ജില്ല ഒഫീസര്‍ സദാശിവ നായക്ക് മുഖ്യാഥിതിയായിരിന്നു. ചടങ്ങില്‍ ശ്രീ. മനാഫ്.സി.എ,മെമ്പര്‍ ചെമ്മനാട് ഗ്രാമപഞ്ചായത്ത്, ശ്രീ. മന്‍സൂര്‍കുരിക്കള്‍ മെമ്പര്‍ ചെമ്മനാട് ഗ്രാമപഞ്ചായത്ത്, ശ്രീ. എം.പരുഷോത്തമന്‍ പി.ടി.എ.പ്രസിഡണ്ട്,ശ്രീ. ബദറുല്‍ മുനീര്‍ സ്ക്കൂള്‍ ക​ണ്‍വീനര്‍,ശ്രീമതി. സാലിമ ജോസഫ് ,പ്രിന്‍സിപ്പാള്‍ എന്നിവര്‍  ആശംസപ്രസംഗം നടത്തി.സ്വാഗതം ശ്രീ. രാജീവന്‍.കെ.ഒ. (ഹെഡ്മാസ്റ്റര്‍)നന്ദി ശ്രീമതി. രേഖ എം.പി. (യൂണിറ്റ് കണ്‍വീനര്‍) നന്ദയും പറഞ്ഞു.   

ഉദ്ഘാടന പ്രസംഗം

അധ്യക്ഷപ്രസംഗം

സ്വാഗത പ്രസംഗം



Tuesday, October 14, 2014

ചെമ്മനാട് ജമാ അത്ത് ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍ പി.ടി.എ.ജനറല്‍ ബോഡിയോഗം

ചെമ്മനാട് ജമാ അത്ത് ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍ പി.ടി.എ.ജനറല്‍ ബോഡിയോഗം
15-10-2014 ബുധനാഴ്ച രാവിലെ 10 മണിക്ക്
     മാന്യരേ,
           ചെമ്മനാട് ജമാ അത്ത് ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍ പി.ടി.എ.വാര്‍ഷിക ജനറല്‍ ബോഡി യോഗം 2014 ഒക്ടോബര്‍ 15 ബുധനാഴ്ച രാവിലെ 10 മണിക്ക് സ്ക്കൂള്‍ ഒാഡിറ്റോറിയത്തി നടക്കുന്നതാണ്. ചെമ്മനാട് ജമാ അത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറി ശ്രീ നാസര്‍ കുരിക്കള്‍ യോഗം ഉദ്ഘാടനം ചെയ്യും.

കാര്യപരിപാടി

      പ്രാര്‍ത്ഥന
സ്വാഗതം       : ശ്രീമതി. സാലിമ ജോസഫ് (പ്രിന്‍സിപ്പാള്‍)
അധ്യക്ഷന്‍     : ശ്രീ. എം പുരുഷോത്തമന്‍ (പി.ടി.എ.പ്രസിഡണ്ട്)
ഉദ്ഘാടനം    : ശ്രീ. ശ്രീ നാസര്‍ കുരിക്കള്‍ (ചെമ്മനാട് ജമാ അത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറി)
ആശംസ       : ശ്രീ. മനാഫ്.സി.എ (മെമ്പര്‍ ചെമ്മനാട് ഗ്രാമപഞ്ചായത്ത്)
                  : ശ്രീ. മന്‍സൂര്‍കുരിക്കള്‍ (മെമ്പര്‍ ചെമ്മനാട് ഗ്രാമപഞ്ചായത്ത്)
                  : ശ്രീ. ബദറുല്‍ മുനീര്‍ (സ്ക്കൂള്‍ ക​ണ്‍വീനര്‍)

അജണ്ട      
വാര്‍ഷിക റിപ്പോര്‍ട്ട് അവതരണം
വരവ് ചെലവ് കണക്ക് അവതരണം
ചര്‍ച്ച, മറുപടി
അധ്യക്ഷന്‍ അനുവദിക്കുന്ന മറ്റ്നങ്ങള്‍
പുതിയ കമ്മിറ്റി / ഭാരവാഹികളുടെ തെരഞ്ഞെടുപ്പ്
 നന്ദി            : ശ്രീ. രാജീവന്‍.കെ.ഒ. (ഹെഡ്മാസ്റ്റര്‍)
എല്ലാ രക്ഷിതാക്കളും ക്യത്യസമയത്ത് എത്തിചേരുവാന്‍ താത്പര്യം
പ്രിന്‍സിപ്പാള്‍                       പി.ടി.എ.പ്രസിഡണ്ട്                          ഹെഡ്മാസ്റ്റര്‍
   

Monday, October 13, 2014

സി.ജെ.എച്ച്.എസ്.പ്രവര്‍ത്തി പരിചയ നിര്‍മ്മാണ വിപണന യൂണിറ്റ് ഉദ്ഘാടനം

 സി.ജെ.എച്ച്.എസ്.പ്രവൃത്തി പരിചയ നിര്‍മ്മാണ വിപണന യൂണിറ്റ് ഉദ്ഘാടനം 2014 ഒക്ടോബര്‍ 14ചൊവ്വാഴ്ച വൈകുന്നേരം 3മണിക്ക് ഉദുമ എം.എല്‍.എ.കെ.കുഞ്ഞിരാമന്‍ നിര്‍വഹിക്കുന്നു. തദവസരത്തില്‍ എല്ലാവരുടെയും സാന്നിദ്ധ്യവും സഹകരണവും പ്രതീക്ഷിക്കുന്നു.

കാര്യപരിപാടി

പ്രാര്‍ത്ഥന
സ്വാഗതം       : ശ്രീ. രാജീവന്‍.കെ.ഒ. (ഹെഡ്മാസ്റ്റര്‍)
അധ്യക്ഷന്‍     : ശ്രീ. സി.ടി.അഹമ്മദലി (മാനേജര്‍, സി.ജെ.എച്ച്.എസ്സ്.എസ്സ്)
ഉദ്ഘാടനം    : ശ്രീ. കുഞ്ഞിരാമന്‍ എം.എല്‍.എ
മുഖ്യാഥിതി      : ശ്രീ. സി.രാഘവന്‍ (വിദ്യാഭ്യാസ ഉപഡയറക്ടര്‍)
ആശംസ       : ശ്രീ. മനാഫ്.സി.എ (മെമ്പര്‍ ചെമ്മനാട് ഗ്രാമപഞ്ചായത്ത്)
                  : ശ്രീ. മന്‍സൂര്‍കുരിക്കള്‍ (മെമ്പര്‍ ചെമ്മനാട് ഗ്രാമപഞ്ചായത്ത്)
                  : ശ്രീ. എം.പരുഷോത്തമന്‍ (പി.ടി.എ.പ്രസിഡണ്ട് )
                  : ശ്രീ. ബദറുല്‍ മുനീര്‍ (സ്ക്കൂള്‍ ക​ണ്‍വീനര്‍)
                  : ശ്രീമതി. സാലിമ ജോസഫ് (പ്രിന്‍സിപ്പാള്‍)
നന്ദി            : ശ്രീമതി. രേഖ എം.പി. (യൂണിറ്റ് കണ്‍വീനര്‍)   

​​എസ്.പി.സി

ഗാന്ധിജയന്തി ദിനം
ഗാന്ധിജയന്തി ദിനത്തില്‍ എസ്.പി.സി.കാഡറ്റുകള്‍ക്ക്സ്കൂളും പരിസരവും വൃത്തിയാക്കി.


ശുചിത്വ ബോധവല്‍ക്കരണ ക്ലാസ്സ്
കാസര്‍ക്കോട് മുന്‍സിപ്പാലിറ്റി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സുധീര്‍ എസ്.പി.സി.കാഡറ്റുകള്‍ക്ക് ശുചിത്വ ബോധവല്‍ക്കരണ ക്ലാസ്സ് എടുത്തു..സി.പി.സാവിത്രി.വി. സ്വഗതവും നന്ദി ഹനാന്‍ അബ്ദുല്ല പറഞ്ഞു.

  അച്ചടക്കത്തിന്റെ പ്രാധാന്യം
 
സ്റ്റുഡന്റ് പോലീസ് കാഡറ്റ് സീനിയര്‍ വിഭാഗത്തിന് ചെമനാട് ജമാ അത്ത് ജന: സെക്രട്ടറി നാസര്‍പകുരിക്കള്‍ അച്ചടക്കത്തിന്റെ പ്രാധാന്യത്തെ പറ്റി ക്ലാസ്സ് കൈകാര്യം ചെയ്തു. ചടങ്ങില്‍ സി.പി.ഒ.മുഹമ്മദ് യാസര്‍ സ്വാഗതം പറഞ്ഞു.

Thursday, September 25, 2014

കൗണ്‍സിലിങ്ങ് ക്ലാസ്സ്


പത്താംതരം വിദ്യാര്‍ത്ഥികള്‍ക്കായി എന്ത് പഠിക്കണം എങ്ങനെ പഠിക്കണം എന്ന വിഷയത്തില്‍ കൗണ്‍സിലിങ്ങ് ക്ലാസ്സ് സംഘടിപ്പിച്ചു. ക്ലാസ്സ് ശ്രീജിത്ത് തൃക്കരിപ്പൂര്‍ കൈകാര്യം ചെയ്തു. കെ.പി.എസ്.എച്ച്.എസ്സ്.എ.യുടെ സഹായത്തോടെയാണ് ക്ലാസ് സംഘടിപ്പിച്ചത്

സയന്‍സ് ക്വിസ് മത്സരം


സ്ക്കൂള്‍തല സയന്‍സ് ക്വിസ്സ് മത്സരത്തില്‍ ഒന്‍പത് എച്ചിലെ സൗരവ്.കെ ഒന്നാം സ്ഥാനം നേടിയപ്പോള്‍ നിജേഷ് ചന്ദ്രന്‍ രണ്ടാം സ്ഥാനം നേടി.
സൗരവ്.കെ

നിജേഷ് ചന്ദ്രന്‍

അനുശോചനം രേഖപ്പെടുത്തി

സരോജിനിയമ്മ എല്‍

സരോജിനിയമ്മ എല്‍ ന്റെ നിര്യാണത്തില്‍ ചെമ്മനാട്  ജമാ അത്ത് ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍ സ്റ്റാഫ് കൗണ്‍സില്‍ അനുശോചനം രേഖപ്പെടുത്തി.1982ല്‍ ചെമ്മനാട് ജമാ അത്ത് ഹയര്‍ സെക്കണ്ടറി സ്ക്കൂളില്‍ ഹിന്ദി അദ്ധ്യാപികയായി സേവനം ആരംഭിച്ചു. പന്തളം സ്വദേശി. സെന്‍ട്രല്‍ സ്ക്കൂളില്‍ സൂപ്പര്‍ഇന്‍ഡന്റായിരുന്ന രാമചന്ദ്രന്‍ നായരാണ് ഭര്‍ത്താവ്. സഞ്ജയ് രാമചന്ദ്രന്‍ സ്വപ്ന രാമചന്ദ്രന്‍ എന്നിവര്‍ മക്കള്‍. പതിനെട്ട് വര്‍ഷത്തെ വിശിഷ്ട സേവനത്തിന്  ശേഷം  2000 ജൂണ്‍ 30‌‌‌ന് സര്‍വീസീല്‍ നിന്നു പിരിഞ്ഞു.2014 സെപ്റ്റംബര്‍ 10ന് അന്തരിച്ചു. 

Monday, September 22, 2014

ബ്ലോഗ് ഉദ്ഘാടനം ചെയ്തു


\
ചെമ്മനാട് ജമാ-അത്ത് ഹയര്‍ സെക്കണ്ടറി സ്ക്കൂളിന്റെ ക്ഷേമനാട് എന്ന ബ്ലോഗ് ചെമ്മനാട് ഗ്രാമ പഞ്ചായത്ത് മെമ്പര്‍ മന്‍സൂര്‍കുരിക്കള്‍ നിര്‍വഹിച്ചു.പി.ടി.എ.പ്രസിണ്ട് എം.പുരുഷോത്തമന്‍ അധ്യക്ഷ്യം വഹിച്ചു. സീനിയര്‍ അസിസ്റ്റന്റെ വി.വി.ജയലക്ഷ്മി സ്റ്റാഫ് സെക്രട്ടറി എ.കെ.സൈമണ്‍ എന്നിവര്‍ സംസാരിച്ചു.  സ്ക്കൂള്‍ ഹെഡ്മാസ്റ്റര്‍ സ്വാഗതവും എസ്.ഐ.ടി.സി.കെ.വിജയന്‍ നന്ദിയും പറഞ്ഞു.










Thursday, September 18, 2014

ത്രിദിന ഓണക്ക്യാമ്പ്


എസ്.പി.സി. യൂണിറ്റിന്റെ ത്രിദിന ഓണം ക്യാമ്പ് സെപ്തംബര്‍ 11,12,13 തിയ്യതികളില്‍ സംഘടിപ്പിച്ചു.
ഒന്നാംദിനം രാവിലെ 7.15 ന് റിപ്പോര്‍ട്ടിങ്ങ് ആരംഭിച്ചു.7.30 മുതല്‍ 8.00 മണി വരെ യോഗ തുടര്‍ന്ന് 9 മണി വരെ പരേഡ് പ്രക്‌ട്ടീസ്. 10 മണിക്ക് ഉദ്ഘാടന പരിപാടി ആരംഭിച്ചു. ചെമ്മനാട് ഗ്രാമപഞ്ചായത്ത്
പ്രസിഡണ്ട് ആയിഷ സെഹദുല്ല ഉദ്ഘാടനം നിര്‍വഹിച്ചു. ചെമ്മനാട് പഞ്ചായത്ത് മെമ്പര്‍ മന്‍സൂര്‍ കുരിക്കള്‍,ഡോ.സുകുമാരന്‍ നായര്‍, ഡി..രാമചന്ദ്രന്‍ എന്നിവര്‍ ആശംസപ്രസംഗം നടത്തി.പ്രിന്‍സിപ്പാള്‍ സാലിമ്മ ജോസഫ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ എ.സി.പി.സാവിത്രി.വി. സ്വഗതവും നന്ദി ഹനാന്‍ അബ്ദുല്ല പറഞ്ഞു. തുടര്‍ന്ന് സ്ക്കൂള്‍പരിസരത്തെ ഇരുന്നൂറോളം വീടുകള്‍ സന്ദര്‍ശിച്ച് പരിസരമലിനികരണം എങ്ങനെ പകര്‍ച്ചവ്യാധികളുടെ വ്യാപനത്തിന് ഇടയാക്കുന്നു എന്ന് വിവരിക്കുന്ന ചെറുലേഖകളുടെ വിതരണം നടത്തുകയും എങ്ങനെ പരിസരശുചീകരണം നടത്താം എന്നും വിവരിച്ചുകെടുത്തു. ഉച്ചഭക്ഷണത്തിന് ശേഷം എ.സ്.ഐ ശിവദാസ് ബാലനീതി എന്ന വിഷയത്തില്‍ ക്ലാസ് കൈകാര്യം ചെയ്തു. കാഡറ്റുകള്‍ സ്കൂള്‍ പരിസരം വൃത്തിയാക്കി
രണ്ടാംദിനം12/9/14(വെള്ളി

രണ്ടാം ദിനം റോഡ് വാക്കോടും യോഗയോടുംകൂടി ആരംഭിച്ചു. തുടര്‍ന്ന് ceremonial parade practice നടത്തി. .എസ്.. സി.ബി.സി..ഡി. സാമുവല്‍.പി.. മനുഷ്യാവകാശം എന്ന വിഷയത്തില്‍ ക്ല്സ്സ് കൈകാര്യം ചെയ്തു.ഉച്ചഭക്ഷണത്തിന് ശേഷം സി..ടി.പി.ജേക്കബ്ബ് ട്രാഫിക്ക് ബോധവല്‍ക്കരണ ക്ലാസ് എടുത്തു. രണ്ടാംദിനത്തിന്റെ അവസാനത്തില്‍ കാഡറ്റുകള്‍ തയ്യാറാക്കിയ ഇന്‍സൈറ്റ് എന്ന കൈയ്യെഴുത്ത് മാസികയുടെ പ്രകാശനം ചെമ്മനാട് ജമാ-അത്ത് ജനറല്‍ സെക്രട്ടറി നാസര്‍ കുരിക്കള്‍ സി..ടി.പി.ജേക്കബ്ബിന് കൈമാറികൊണ്ട് നിര്‍വഹിച്ചു.
മൂന്നാം ദിനം13/9/14(ശനി )
മൂന്നാം ദിനം ബിന്ദു.കെ.കെ പരപ്പയുടെ യോഗ ക്ലാസോടുകൂടി ആരംഭിച്ചു. തുടര്‍ന്ന് എസ്.പി.സിയെകുറിച്ചും ട്രാഫിക്ക്പാലനത്തെക്കുറിച്ചും വിഡിയോ പ്രദര്‍ശനം നടത്തി. ഉച്ചഭക്ഷണത്തിന് ശേഷം കുട്ടികളുടെ കലാപരിപാടികള്‍ അരങ്ങേറി. ക്യാമ്പിന്റെ സമാപനസമേളനം ദേശിയ അവാര്‍ഡ് ജേതാവ് ദാമോദരന്‍.വി.കെ.ഉദ്ഘാടനം ചെയ്തു. കാസര്‍ഗോഡ് ടൗണ്‍ എസ്..രാജേഷ്.എം.ചെമ്മനാട് പഞ്ചായത്ത് മെമ്പര്‍ മന്‍സൂര്‍ കുരിക്കള്‍,ചെമ്മനാട് ജമാ-അത്ത് ജനറല്‍ സെക്രട്ടറി നാസര്‍ കുരിക്കള്‍ തുടങ്ങിയവര്‍ സംസാരിച്ചു. പി.ടി..വൈസ്. പ്രസിഡണ്ട് അബ്ദുള്‍ റഹ്മാന്‍ അധ്യക്ഷ്യം വഹിച്ചു.സൈനബത്ത് സെറീന നന്ദി പറഞ്ഞു.