എസ് എസ് എൽ സി പരീക്ഷ എഴുതിയ 379 കുട്ടികളും വിജയിച്ചു. 59 കുട്ടികൾ മുഴുവൻ വിഷയങ്ങളിലും A+ നേടി.

Wednesday, March 22, 2023

അന്താരാഷ്ട്രാ വയോജനദിനാഘോഷം


 അന്താരാഷ്ട്രാ വയോജനദിനാഘോഷങ്ങളുടെ ഭാഗമായി ജില്ലാ സാമൂഹ്യനീതി വകുപ്പ് ജില്ലയിലെ ഹൈസ്ക്കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ പോസ്റ്റർ രചനാ മത്സരത്തിൽ (വിഷയം സ്ത്രീ വയോജനങ്ങളുടെ പുനരധിജീവനക്ഷമതയും സംഭാവനയും) ഒന്നാം സ്ഥാനം നേടിയ ചെമ്മനാട് ജമാ അത്ത് ഹയർ സെക്കണ്ടറി സ്ക്കൂളിലെ ഷമാ പർവീൻ

 



 

No comments:

Post a Comment