എസ് എസ് എൽ സി പരീക്ഷ എഴുതിയ 379 കുട്ടികളും വിജയിച്ചു. 59 കുട്ടികൾ മുഴുവൻ വിഷയങ്ങളിലും A+ നേടി.

Friday, March 24, 2023

സ്ക്കൂൾ കായികമേള 2022


 ചെമ്മനാട് ജമാ അത്ത് ഹയർസെക്കണ്ടറി സ്ക്കൂൾ കായികമേള 2022 മേൽപ്പറമ്പ് സബ് ഇൻസ്പെക്ടർ ശ്രീ വിജയൻ സലൂട്ട് സ്വീകരിച്ചു. പ്രിൻസിപ്പാൾ ഡോ. സുകുമാരൻ നായർ പതാക ഉയർത്തി. സ്ക്കൂൾ മാനേജർ ശ്രീ സി ടി അഹമ്മദാലി, ബ്ലോക്ക് പഞ്ചായത് മെമ്പർ ബദറുൽ മുനീർ എൻ എം, വാർഡ് മെമ്പർ അമീർ പാലോത്ത്, സ്ക്കൂൾ കൺവീനർ സി എച്ച് റഫീഖ് ഒ എസ് എ പ്രസിഡണ്ട് മുജീബ് അഹമ്മദ് എന്നിവർ സംസാരിച്ചു.









 

 

 







No comments:

Post a Comment