എസ് എസ് എൽ സി പരീക്ഷ എഴുതിയ 351 കുട്ടികളും വിജയിച്ചു. 46കുട്ടികൾ മുഴുവൻ വിഷയങ്ങളിലും A+ നേടി.

Sunday, June 6, 2021

ജൂൺ 5 പരിസ്ഥിതി ദിനാഘോഷം

 എസ് പി സി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വൃക്ഷതൈ വിതരണവും മരം നട്ടുപിടിപ്പിക്കലും












 

Thursday, June 3, 2021

വെർച്ച്വൽ പ്രവേശനോത്സവം

 സ്ക്കൂൾ വിദ്യാർത്ഥികൾ അവരുടെ വീടുകളിൽ വച്ച് മധുര പലഹാരം വിതരണം പ്രവേശനോത്സവം ആഘോഷിച്ചു.















മാവിൻതൈ

 

സ്ക്കൂൾ പ്രവേശനോത്സവത്തോടന‍ുബന്ധിച്ച് എസ് പി സി യൂണിറ്റ് മാവിൻതൈ വച്ചുപിടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീ ബദറ‍ുൽ മുനീർ ഉദ്ഘാടനം ചെയ്തു

താക്കോൽ ദാനം

 




താക്കോൽദാനം
ചെമ്മനാട് ജമാ അത്ത് ഹയർസോക്കണ്ടറി സ്ക്കൂളും ചൂരി ഐക്യവേദിയും ചേർന്ന് നിർമ്മിച്ച വീടിന്റെ താക്കോൽ ബഹു. സ്ക്കൂൾ മാനേജർ ശ്രീ സി ടി അഹമ്മദാലി ചൂരി ഐക്യവേദിക്ക് കൈമാറുന്നു. ചടങ്ങിൽ പി ടി എ പ്രസിഡണ്ട് ശ്രീ ബി എച്ച് അബ്‍ദുൾ ഖാദർ, നിർമ്മാണ കമ്മറ്റി ചെയർമ്മാൻ ശ്രീ കെ മുഹമ്മദ് കുഞ്ഞി, സ്ക്കൂൾ കൺവീനർ സി എച്ച് റഫീക്ക്, സ്ക്കൂൾ പ്രിൻസിപ്പാൾ ഡോ സുകുമാരൻ നായർ, ഹെഡ്‍മാസ്റ്റർ ശ്രീ രാജീവൻ കെ ഒ, സ്റ്റാഫ് സെക്രട്ടറി ശ്രീ കെ വിജയൻ, ശ്രീ റഹ്മാൻ പി ഇ, ശ്രീ ജിജി തോമസ്, ശ്രീ ഫാറൂഖ്, ശ്രീ മുഹമ്മദ് മുസ്‍തഫ, ചൂരി ഐക്യവേദി അംഗങ്ങളും പങ്കെടുത്തു.

പ്രവേശനോത്സവം