എസ് എസ് എൽ സി പരീക്ഷ എഴുതിയ 351 കുട്ടികളും വിജയിച്ചു. 46കുട്ടികൾ മുഴുവൻ വിഷയങ്ങളിലും A+ നേടി.

Monday, July 31, 2023

കാർഗിൽ വിജയ ദിനം

 26 ജൂലൈ

എസ് പി സി
ചെമ്മനാട് ജമാ അത്ത് ഹയർസെക്കണ്ടറി സ്ക്കൂൾ









 

ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്

 






   ലിറ്റിൽ കൈറ്റ്സ് എട്ടാം ക്ലാസ്സ് യൂണിറ്റിന്റെ( 2023-26 ബാച്ച്) പ്രിലിമിനറി ക്യാമ്പ് ജൂലായ് 20 ന് പത്ത് മണിക്ക് പി ടി എ പ്രസിഡന്റ്  പി എം അബ്ദുള്ള ഉദ്ഘാടനം ചെയ്തു. ഹെഡ് മാസ്റ്റർ വിജയൻ കെ അധ്യക്ഷം വഹിച്ചു. കൈറ്റ് മാസ്റ്റർ കൃഷ്ണ പ്രസാദ് സർ യോഗത്തിൽ സ്വാഗത പ്രസംഗം നടത്തി. മാനേജ്മെന്റ് കമ്മിറ്റി അംഗം സി എച്ച് സാജു മുഖ്യാതിഥിയായിരുന്നു. യോഗത്തിൽ ശ്രീവിദ്യ ടീച്ചർ നന്ദി രേഖപ്പെടുത്തി. മുപ്പത്തേഴോളം കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു. പ്രോഗ്രാമിങ്ങ്, അനിമേഷൻ എന്നിവയിലാണ് പരിശീലനം നൽകിയത്. ക്യാമ്പ് നാല് മണിക്ക് സമാപിച്ചു.

സുബ്രതോ മുഖർജി കപ്പ് ഫൂട്ബോൾ മത്സരം



 

വാർത്താ വായന മത്സരം - സാമൂഹ്യശാസ്ത്ര ക്ലബ്ബ്

CJHSS CHEMNAD-SocialScience Club - ന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വാർത്താ വായന മൽസരം .
 

Chandriyan Mission -3

 





 


 

Friday, July 28, 2023

World Population Day Celebration


ജനസംഖ്യാദിന Poster Making മൽസരത്തിൽ വിജയികളായ ക്ലാസ്സുകൾ . 
ഒന്നാം സ്ഥാനം - 8 G
രണ്ടാം സ്ഥാനം - 8 E
മൂന്നാം സ്ഥാനം -10 G

ബഷീർ അനുസ്മരണ ദിനം

 


വിദ്യാരംഗംകലാ സാഹിത്യ വേദി നടത്തിയ ബഷീർ അനുസ്മരണ ദിനം July 5 ബഷീറിനെ അറിയാം ക്വിസ്മത്സരത്തിൽ വിജയികളായവർ

മൊഹിയുദീൻ ഷഹീo 9D

ആയിഷ ഫസ്ന - 8 E 

ഫാത്തിമത്ത് ഷെസ - 8 C

ആസ്വാദനക്കുറിപ്പ് വിജയികൾ

ഒന്നാം സ്ഥാനം

ഫാത്തിമ റഫ - 8B

രണ്ടാം സ്ഥാനം

ഫാത്തിമത്ത് ഫഹീമ സുൽത്താനാ -9 B

മൂന്നാം സ്ഥാനം

ഫാത്തിമ മിസ എൻ