എസ് എസ് എൽ സി പരീക്ഷ എഴുതിയ 397 കുട്ടികളിൽ 396 കുട്ടികൾ പാസ്സായി. 29 കുട്ടികൾ മുഴുവൻ വിഷയങ്ങളിലും A+ നേടി.

Friday, March 24, 2023

 കാസറഗോഡ് റവന്യൂ ജില്ല ഹൈസ്ക്കുൾ വിഭാഗം സാമൂഹ്യശാസ്ത്രമേളയിൽ വർക്കിങ്ങ് മോഡലിൽ ഒന്നാം സ്ഥാനം നേടിയ ചെമ്മനാട് ജമാ അത്ത് ഹയർസെക്കണ്ടറി സ്ക്കൂൾ വിദ്യാർത്ഥികളായ ഖദീജത്ത് മാസിയ, ഫാത്തിമ്മ സലീം

 



No comments:

Post a Comment