എസ് എസ് എൽ സി പരീക്ഷ എഴുതിയ 351 കുട്ടികളും വിജയിച്ചു. 46കുട്ടികൾ മുഴുവൻ വിഷയങ്ങളിലും A+ നേടി.

Saturday, May 29, 2021

യാത്രയയപ്പ് ഫോട്ടോ

 


SPC Merit Day

 മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ എസ് പി സി കുട്ടികൾക്കുള്ള അനുമോദനം










രാജ്യപുരസ്ക്കാരം നേടിയവർക്കുള്ള അനുമോദനം

 





യാത്രയയപ്പ് സമ്മേളനം

 





ശ്രീമതി രജിത വി വി

ശ്രീ രാമചന്ദ്രൻ


ശ്രീമതി മേരിക്കുട്ടി കെ ജെ



ശ്രീമതി സാലിമ ജോസഫ്



ശ്രീ എം മുകുന്ദൻ





കോവിഡ് പശ്ചാത്തലം പരിശോധിക്കാനുള്ള സന്ദർശനം

 കാസറഗോഡ് ‍ഡി ഇ ഒ ശ്രീ നന്ദികേശനും കാസറഗോഡ് എ ഇ ഒ അഗസ്റ്റിൻ ബെർണാഡും വിദ്യാലയം സന്ദർശിച്ചു




യാത്ര യയപ്പ്

ഹൈസ്ക്കുളിൽ നിന്നും വിരമിക്കുന്ന മേരിക്കുട്ടി കെ ജെ ക്കും  വി വി രജിത യ്ക്കും നൽകിയ യാത്രയയപ്പ് യോഗം








കാസറഗോഡ് ഡി ഇ ഒ യുടെ സന്ദർശനം

 






ഓർമ്മ മരം

ഗാന്ധിജി കേരളം സന്ദർശിച്ചതിന്റെ നൂറാം വാർഷികത്തിന്റെ ഓർമ്മക്കായി സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മാവിൻ തൈ വച്ചുപിടിപ്പിച്ചു


 

കോവി‍ഡിന്റെ പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പ് സംഘടിപ്പിച്ച് യോഗം

 



NMMS പരീക്ഷയ്ക്കായി വിദ്യാർത്ഥികൾക്കുള്ള പരിശീലനം