എസ് എസ് എൽ സി പരീക്ഷ എഴുതിയ 351 കുട്ടികളും വിജയിച്ചു. 46കുട്ടികൾ മുഴുവൻ വിഷയങ്ങളിലും A+ നേടി.

Wednesday, January 13, 2021

ബീഡ്‍സ് വർക്ക് മത്സരം

 പ്രവ‍ർത്തി പരിചയ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ബീഡ്‍സ് വർക്ക് മത്സരത്തിൽ നിന്ന്

ഒന്നാം സ്ഥാനം 

ഹാജിറ റൈഫ 9എ


രണ്ടാം സ്ഥാനം 

സലീം മിസ്‍ബ 8എ




 


Thursday, January 7, 2021

പ്ലാസ്‍റ്റിക്കിനെതിരായ ബോധവൽക്കരണം

 സ്‍ക്കുൾ ഗൈഡ്‍സ് യുണിറ്റിന്റെ ആഭിമുഖ്യത്തിൽ പ്ലാസ്‍റ്റിക്കിന്റെ അപകടങ്ങളെക്കുറിച്ച് അതിന്റെ ഉപയോഗങ്ങൾ എങ്ങനെ കുറയ്‍ക്കാം എന്നതിനെക്കുറിച്ച് ഫേസ്ബുക്ക് വാട്ട്‍സാപ്പ് തുടങ്ങിയ സാമൂഹ്യമാധ്യമങ്ങളിലൂടെ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു.






Tuesday, January 5, 2021

ഉന്നത വിജയികൾക്കുള്ള അനുമോദനം

 


























ഓർമ്മ വീട്

 കഴിഞ്ഞ വർഷം അപകടത്തിൽ മരണപെട്ട ചെമ്മനാട് ജമാ യത്ത് ഹയർ സെക്കൻ്ററി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയുടെ കുടുംബത്തിന് വീട് നിർമ്മിച്ച് നൽകാനുള്ള കമ്മറ്റി രൂപീകരിച്ചു. ചെമ്മനാട് ജമായത്ത് ഹയർ സെക്കൻ്ററി സ്കൂളും ചൂരി ഐക്യവേദിയും സംയുക്തമായാണ് വീട് നിർമ്മാണം നടത്തുക
കമ്മറ്റി
മുഖ്യ രക്ഷാധികാരി
സി.ടി.അഹമ്മദലി
രക്ഷാധികാരികൾ
1. ഡോ.സുകുമാരൻ നായർ
2.നാസർ ചൂരി
ചെയർമാൻ
മുഹമ്മദ് കുഞ്ഞി മാസ്റ്റർ
വർക്കിംഗ് ചെയർമാൻ
ബി എച്ച് അബ്ദുൽ ഖാദർ

വൈസ് ചെയർമാൻ
1അബ്ദുൽ ബഷീർ
2കെ ടി നിയാസ്
3 വിജയൻ - കെ
4 രാജേഷ് ആർ
5പി എം അബ്ദുല്ല
6 മിസിരിയസമീർ

ജനറൽ കൺവീനർ
രാജീവൻ കെ.ഒ
കൺവീനർ
1 ജിജി തോമസ്
2 സജജാദ്
3 ഹാഫിസ് അബ്ദുല്ല
4 റഹ്മാൻ പാണത്തുർ
5 അൻവർ എം.എ
6 അബ്ദുൽ സലീം ടി ഇ

ജോയൻ്റ് കൺവീനർ
സുനൈബ്

ട്രഷറർ
മുഹമ്മദ് മുസ്തഫ സി.എം

ഉദ്ഘാടനം കെ മുഹമ്മദ്കുഞ്ഞി മാഷ്


അധ്യക്ഷൻ ബി എച്ച് അബ്‍ദുൾ ഖാദർ

സ്വാഗതം രാജീവൻ കെ ഒ




ശിശുദിനാഘോഷം

ശിശുദിനത്തോടനുബന്ധിച്ച് ചെമ്മനാട് ജമാ അത്ത് ഹയർ സെക്കണ്ടറി സ്ക്കൂളിലെ ഗൈഡിസ് കുട്ടികൾ അവരുടെ വീടു പരിസരവും പ്ലാസിറ്റിക്ക് മുക്തമാക്കി. പ്ലാസ്റ്റിക്ക് മാലിന്യങ്ങളിൽ നിന്ന് അലങ്കാര വസ്തുക്കൾ നിർമ്മിച്ചു. ഗൈഡ്സ് ടീച്ചർ സജ്ന കെ നേതൃത്വം നൽകി