എസ് എസ് എൽ സി പരീക്ഷ എഴുതിയ 351 കുട്ടികളും വിജയിച്ചു. 46കുട്ടികൾ മുഴുവൻ വിഷയങ്ങളിലും A+ നേടി.

Wednesday, August 25, 2021

World Folklore Day Celebration

 


Aysha Naziba


Abdulla Meeraza IX D


Anavadya K Vijayan


Sourav K IX C


Fathimath Asna IX E


Vibina K IX D


Zulaika Farzin XD


Fathimath Zakiya IXG


Fathimath Fahmida VIIIF


Saleem Misbah IX A


Nihla Jameela Kurickal IX H


Jishnu Nair IX C

Asiyath Arfana IX F


Ayishath Afraha VIII C


Zainabath Ashreena Sherin VIII D


Fathimath Shahalam Beebi VIII A


Fathimath Shazmiya K S VIII D


Fahiz Mohammed IX C


Safa Fathima & Marwa Kadeeja IX H


Kadeeja Afa IX B



VIII G Onam Celebration 2021

VIII A Onam Celebration 2021

VIII F Onam Celebration 2021

Thursday, August 19, 2021

IX A Onam Celebration

 


X B Onam Celebration

 


XD Onam Celebration

Independence Day Urdu Competition

 


Poster Design Competition

 


75th Independence Day Celebration

 

പ്രിൻസിപ്പാൾ ഡോ സുകുമാരൻ നായർ പതാക ഉയർത്തുന്നു



മാനേജർ ശ്രീ സി ടി അഹമ്മദാലി സ്വാതന്ത്ര്യദിന സന്ദേശം നൽകുന്നു

ഹെഡ്ർമാസ്റ്റർ ശ്രീ രാജീനൻ കെ ഒ

ശ്രീ അബ്ർദുള്ള


സ്റ്റാഫ് സെക്രട്ടറി ശ്രീ കെ വിജയൻ


Monday, August 16, 2021

Patriotic Song Competiton

 ഉറുദു ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ദേശഭക്തി ഗാനമത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ ലഭിച്ച കുട്ടികൾ

1. NAFEESATH NUHEEMA 9F 

2. NIHLA JAMEELA 9H

3. K VIBINA 9D



Hindi Speech


സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന പ്രസംഗമത്സര വിജയികൾ
1 Ken Raja Rai 9 D
2 Fathi math Riza Maimoon 9 C
3 Muzamil PH 9 D

ഗാന്ധി വേഷം


1 Jishnu Nair 9 C
2 Sourav 9 C
3 Muhammed Adhil 9 A
First

Second

Third

Digital Album Competition

Independence Day Celebration organised by Social Science Club






Monday, August 9, 2021

 






Hiroshima Day_CJHSS Chemnad


ആഗസ്റ്റ് 6 - ഹിരോഷിമ ദിനത്തിൽ CJHSS പ്രവർത്തി പരിചയ ക്ളബിലെ കുട്ടികൾ തയ്യാറാക്കിയ സഡാക്കോ കൊക്ക് നിർമ്മാണം


https://youtu.be/aUrImD3FPy0

Orientation Class

 സ്കൂളിലെ ഒമ്പത്, പത്ത് ക്ലാസിലെ വിദ്യാർത്ഥികൾക്കായി സൗജന്യ NTSE ഓറിയൻ്റേഷൻ ക്ലാസ് ശനിയാഴ്ച (7/8/21) രാവിലെ 10 മണിക്കും എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്കായി സൗജന്യ NMMS ഓറിയൻ്റേഷൻ ക്ലാസ് ശനിയാഴ്ച (7/8/21) രാവിലെ 11 മണിക് ഗൂഗിൾ മീറ്റ് വഴി സംഘടിപ്പിച്ചു. പി ടി എ പ്രസിഡണ്ട് ശ്രീ ബി എച്ച് അബ്ദുൾ ഖാദർ ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി കെ വിജയൻ സ്വാഗതം പറഞ്ഞു. ഹെഡ്‍മാസ്റ്റർ ശ്രീ കെ ഒ രാജീവൻ അധ്യക്ഷം വഹിച്ചു.




QUIZ Team

 


SPC Day Celebration


 ഓഗസ്റ്റ് രണ്ട് SPC ദിനം :

രാവിലെ 10 മണിക്ക് ഹെഡ് മാസ്റ്റർ ശ്രീ : രാജീവൻ K O പതാകയുയർത്തി.

PTA പ്രസിഡണ്ട് ശ്രീ: B H അബ്ദുൽ ഖാദർ, സ്റ്റാഫ് സെക്രട്ടറി ശ്രീ : വിജയൻ കെ , മുൻ CPO ശ്രീ : യാസിർ C L, നാല് സീനിയർ കാഡറ്റുകൾ തുടങ്ങിയവർ സംബന്ധിച്ചു.



ആറ് കുടുംബങ്ങൾക്ക് ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തു.



മുൻഷി പ്രേംചന്ദ് ജയന്തി



പ്രേംചന്ദ് ജയന്തിയോട് അനുബന്ധിച്ച് ചെമ്മനാട് ജമാ അത്ത് ഹയർസെക്കണ്ടറി സ്ക്കൂളിലെ ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മുഹമ്മദ് ജുസൈർ തയ്യാറാക്കിയ ജീവചരിത്രം