ഒളിമ്പിക്സിന്റെ ആശയവും ആവേശവും കുരുന്നു മനസ്സുകളില്‍ പകരാന്‍ സ്ക്കൂള്‍ സ്പോര്‍ട്സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ ഹൈസ്ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഒളിമ്പിക്സ് ക്വിസ്സ് മത്സരം സംഘടിപ്പിച്ചു. മത്സരത്തില്‍ എട്ട് ഡി ക്ലാസ്സിലെ സൈനുല്‍ ആബിദ്, മുഹമ്മദാ നൗഷാദാ ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി. എട്ട് ബിയിലെ മുഹമ്മദ് ഹനാന്‍ അബ്ദുള്‍ സുഹൈല്‍ ടീം രണ്ടാംസ്ഥാനവും പത്ത് ഇയിലെ സുമേഷ്.കെ.,മുഹമ്മദ് സഹദ് ടീം മൂന്നാം സ്ഥാനവും നേടി. ക്വിസ്സ് മതിസരത്തിന് മുഹമ്മ്ദ് ശഫീല്‍, കൃഷ്ണപ്രസാദ്.ഇ, ചന്ദ്രശേഖരന്‍.പി.എന്നിവര്‍ നേതൃത്വം നല്‍കി.



No comments:
Post a Comment