മാത്സ് ക്വിസ്സ്
ഗണിതശാസ്ത്രക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഗണിതക്വിസ്സ് മത്സരത്തില്‍ അഖില്‍ റോഷന്‍ അബൂബക്കര്‍ ഒന്നാം സ്ഥാനം നേടി.സ്ക്കൂള്‍ തലത്തില്‍ സംഘടിപ്പിച്ച മത്സരത്തില്‍ അബ്ലാസ് അന്‍വര്‍ ഷെംനാട് രണ്ടാംസ്ഥാനം കരസ്ഥമാക്കി. ക്വിസ്സ് മത്സരം മധുസൂധനന്‍ എന്‍ നയിച്ചു.
No comments:
Post a Comment