പത്താം ക്ലാസ്സില്‍ പഠിക്കുന്ന മുഴുവന്‍ വിദ്യാര്‍ത്ഥികളുടെയും വീടുകള്‍ അദ്ധ്യാപകര്‍ സന്ദര്‍ശിച്ചു.വീടുകളിലെ സൗകര്യം പഠന സൗകര്യം എന്നിവ വിലയിരുത്തുകയും പഠിക്കാനുപയോഗിക്കേണ്ട സമയത്തെക്കുറിച്ചും സമയക്രമീകരണം നടത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ദിനപത്രങ്ങളുടെയും ആനുകാലിക പ്രസിദ്ധീകരണങ്ങളുടെ വായനയെക്കുറിച്ചും രക്ഷിതാക്കളെയും കുട്ടികളെയും ബോധ്യപ്പെടുത്തി.
No comments:
Post a Comment