കേരള സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെയും ബോംബ് സ്‍ക്വാഡിന്റെയും നേതൃത്വത്തില്‍ ചെമ്മനാട് ജമാ-അത്ത് ഹയര്‍സെക്കണ്ടറി സ്കൂളിലെ എസ്.പി.സി.കുട്ടികള്‍ക്ക് ഭീകരവുരുദ്ധ ക്ലാസ് സംഘടിപ്പിച്ചു.സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച് എസ്.ഐ.ശേഖരന്‍.പി.ഉദ്ഘാടനം നിര്‍വഹിച്ചു. ബോംബ് സ്ക്വാഡിന്റെ പ്രവര്‍ത്തനങ്ങളെ പറ്റി ജില്ലാബോംബ് സ്ക്വാഡ് അംഗങ്ങളായ എ.എസ്.ഐ.കൃഷ്ണന്‍, സിവില്‍ പോലീസ് ഒാഫീസര്‍മാരായ ബൈജു.പി.വി.വിനീത്.വി.വി. തുടങ്ങിയവര്‍ വിശദീകരിച്ചു.ഡി.ഐ.രാമചന്ദ്രന്‍.എ.അധ്യക്ഷം വഹിച്ചു. സി.പി.ഒ.മുഹമ്മദ് യാസര്‍ സ്വാഗതവും എ.സി.പി.ഒ.സാവിത്രി.വി. നന്ദിയും പറഞ്ഞു.
Monday, August 29, 2016
ഭീകരത വീരുദ്ധ ക്ലാസ്സ്

Subscribe to:
Post Comments (Atom)

No comments:
Post a Comment