എസ് എസ് എൽ സി പരീക്ഷ എഴുതിയ 379 കുട്ടികളും വിജയിച്ചു. 59 കുട്ടികൾ മുഴുവൻ വിഷയങ്ങളിലും A+ നേടി.

Monday, August 1, 2016

വാര്‍ത്ത വായന മത്സരം

വാര്‍ത്ത വായന മത്സരത്തിന്റെ മുന്നൊരുക്കം
 സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തില്‍ വാര്‍ത്ത വായന മത്സരം സംഘടിപ്പിച്ചു. മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ഒന്‍പത് ഇയിലെ ഫാത്തിമ്മത്ത് ഷംല,പത്ത് എ യിലെ ആമിനത്ത് സഫ ഒന്‍പത് എച്ചിലെ ഖദീജത്ത് അമീറ എം.എ, ഒന്‍പത് ബിയിലെ നഫീസത്ത് ഇര്‍ഫാന എന്നീ കുട്ടികളെ ഫൈനല്‍ മത്സരത്തിനായി തെരഞ്ഞെടുത്തു.

No comments:

Post a Comment