2015-16 അധ്യായന വര്‍ഷത്തില്‍ ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കണ്ടറി വിദ്യാലയത്തില്‍ നിന്നും എസ്.എസ്.എല്‍.സി.മുഴുവന്‍ വിഷയങ്ങള്‍ക്കും A+ നേടിയ ഗ്രീഷ്മ എ.വി,ഖാസിയത്ത് ജാസിറ.സി.എം, നിജേഷ് ചന്ദ്രന്‍, ഫാത്തിമ്മത്ത് നിഹല ഷെറിന്‍, നിധേഷ് കൃഷ്ണന്‍, ഖദാജത്ത് ഷബ്‌നം.പി.യു, ശിവപ്രസാദ്.കെ., ഫാത്തിമ്മത്ത് ഷഹീറ.ആര്‍.പി., ഫാത്തിമ്മത്ത് മൗസൂഫ, അരവിന്ദ്, സോണി ജോണ്‍, ആകാശ് അനില്‍കുമാര്‍, ആയിഷത്ത് മിന്നത്ത് മുസൈന, ഹിബ, ധീരജ്.പി., സൗരവ്.കെ. എന്നീ കുട്ടികളെയും, +2 പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും A+ നേടിയ സൈഫുദ്ദീന്‍, അഷ്മത്ത് ഷര്‍മീന, ഫാത്തിമ്മത്ത് അന്‍ഷിത, സുമയ്യ സന, ഫാത്തിമ്മത്ത് മലൂഫ, കൃഷ്ണ കൃപ,അക്ഷയ് നായര്‍.സി.കെ. അജീബ മെഹജബീന്‍.സി.എം., ഫാത്തിമ്മത്ത് അല്‍ഫൂന.സി.എച്ച്, നയന.സി.കെ.,ജിനാന്‍ ഫലൂനഹ, ജെഫിന്‍ ഹസ്സന്‍.ബിഎച്ച്.,മറിയം ശാദ്ര.എന്‍.എ. കുട്ടികളെയും, എട്ട്, ഒന്‍പത്, +1 ക്ലാസ്സുകളില്‍ വാര്‍ഷിക പരീക്ഷയില്‍ ഉന്നത വിജയം നേടിയവരെയും പി.ടി.എ. അനുമോദിച്ചു.അനുമോദന ചടങ്ങ് കാസറഗോഡ് ജില്ലാ പഞ്ഞായത്ത് വൈസ് പ്രസിഡണ്ട് ശാന്തമ്മ ഫിലിപ്പ് ഉദ്ഘാടനം നിര്‍വഹിച്ചു.പി.ടി.എ.പ്രസിഡണ്ട് അധ്യക്ഷം വഹിച്ചു.എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന ഫാത്തിമ്മ എന്ന കുട്ടിയുടെ ചികിത്സയ്ക്കായി കുട്ടികളില്‍ നിന്നും അധ്യാപകരില്‍ നിന്നും ശേഖരിച്ച പണം രക്ഷിതാവിന് കൈമാറി. ചടങ്ങില്‍ സ്ക്കൂള്‍ കണ്‍വീനര്‍ പി.എം.അബ്ദുള്ള, ജമാഅത്ത് സെക്രട്ടറി സി.എച്ച്.സാജു, ഹൈസ്ക്കൂള്‍ സ്റ്റാഫ് സെക്രട്ടറി.കെ.വിജയന്‍, ഹയര്‍സെക്കണ്ടറി സ്റ്റാഫ് സെക്രട്ടറി രാജേഷ്.ആര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. പ്രന്‍സിപ്പാള്‍ സാലിമ ജോസഫ് സ്വാഗതവും ഹെഡ്മാസ്റ്റര്‍ രാജീവന്‍.കെ.ഒ.നന്ദിയും പറഞ്ഞു.
Tuesday, August 9, 2016
ഉന്നത വിജയികള്‍ക്ക് അനുമോദനം

Subscribe to:
Post Comments (Atom)

No comments:
Post a Comment