സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ആഗസ്റ്റ് 6 ഹിരോഷിമ ദിനത്തില്‍ യുദ്ധവിരുദ്ധ സന്ദേശങ്ങളടങ്ങുന്ന പ്ലക്കാര്‍ഡുകളുടെ നിര്‍മ്മാണം നടത്തി. ആഗസ്റ്റ്9 നാഗസ്സാക്കി ദിനത്തില്‍ യുദ്ധവിരുദ്ധ റാലിയും സംഘടിപ്പിച്ചു.റാലി ഹെഡ്മാസ്റ്റര്‍ കെ.ഒ.രാജീവന്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ.കമ്മിറ്റി അംഗം ഗംഗാധരന്‍ ആശംസാ പ്രസംഗം നടത്തി.വിജയന്‍.കെ.,സൈമണ്‍.എ.കെ.,സുജാത.കെ.,സാഹിന.കെ.എം., ഗൗരി.എം.എന്നിവര്‍ നേതൃത്വം നല്‍കി.
Wednesday, August 10, 2016
യുദ്ധവിരുദ്ധ ദിനം ആചരിച്ചു.
സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ആഗസ്റ്റ് 6 ഹിരോഷിമ ദിനത്തില്‍ യുദ്ധവിരുദ്ധ സന്ദേശങ്ങളടങ്ങുന്ന പ്ലക്കാര്‍ഡുകളുടെ നിര്‍മ്മാണം നടത്തി. ആഗസ്റ്റ്9 നാഗസ്സാക്കി ദിനത്തില്‍ യുദ്ധവിരുദ്ധ റാലിയും സംഘടിപ്പിച്ചു.റാലി ഹെഡ്മാസ്റ്റര്‍ കെ.ഒ.രാജീവന്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ.കമ്മിറ്റി അംഗം ഗംഗാധരന്‍ ആശംസാ പ്രസംഗം നടത്തി.വിജയന്‍.കെ.,സൈമണ്‍.എ.കെ.,സുജാത.കെ.,സാഹിന.കെ.എം., ഗൗരി.എം.എന്നിവര്‍ നേതൃത്വം നല്‍കി.
Subscribe to:
Post Comments (Atom)

No comments:
Post a Comment