ചെമ്മനാട് ജമാ് അത്ത് ഹയര്‍സെക്കണ്ടറി സ്ക്കൂള്‍ 70-മത് സ്വാതന്ത്ര്യദിനാഘോഷം സമുചിതമായി ആഘോഷിച്ചു.സ്ക്കൂള്‍ പ്രന്‍സിപ്പാള്‍ പതാക ഉയര്‍ത്തി.പി.ടി.എ.പ്രസിഡണ്ട് അന്‍വര്‍ ഷെംനാട് അധ്യക്ഷം വഹിച്ച ചടങ്ങില്‍ ജമാത്ത് സെക്രട്ടറി സി.എച്ച്.ലത്തീഫ്, പി.ടി.എ.വൈസ് പ്രസിഡണ്ട് മന്‍സൂര്‍ കുരിക്കള്‍, ഹെഡ്മാസ്റ്റര്‍ രാജീവന്‍.കെ.ഒ.,സ്ക്കൂള്‍ കണ്‍വീനര്‍ പി.എം.അബ്ദുള്ള, ഹൈസ്ക്കൂള്‍ സ്റ്റാഫ് സെക്രട്ടറി കെ.വിജയന്‍, ഹയര്‍സെക്കണ്ടറി സ്റ്റാഫ് സെക്രട്ടറി രാജേഷ് ആര്‍, എന്നിവര്‍ സ്വാതന്ത്ര്യദിന സന്ദേശം നല്‍കി.സ്വാതന്ത്ര്യദിനാഘോത്തിന്റെ ഭാഗമായി നൂറില്‍പരം വിദ്യാര്‍ത്ഥികളും അധ്യാപകരും പങ്കെടുത്ത ജനഗണമനയുടെ സമ്പൂര്‍ണ്ണ ഗാനാലാപനം അരങ്ങേറി.സംഗീതസംവിധാനം പ്രമോദ് വെള്ളിക്കോത്ത് നിര്‍വഹിച്ചു.കെ.വിജയന്‍,എ.സി.ജ
Sunday, August 21, 2016
സ്വാതന്ത്ര്യദിനാഘോഷം

Subscribe to:
Post Comments (Atom)

No comments:
Post a Comment