വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ നടന്ന രാമയണക്വിസ് മത്സരത്തില്‍ ഒന്‍പത് എഫിലെ ക്ലാസ്സിലെ മുംസീറ.സി.എച്ച്.ഒന്നാം സ്ഥാനം നേടി. ഒന്‍പത് എഫിലെ തന്നെ മുബഷീറ.സി.എച്ചും പ്രണവ്.ബി.കെയും രണ്ടാംസ്ഥാനം പങ്കിട്ടെടുത്തു. എട്ട് ഡി ക്ലാസിലെ റവീന രവീന്ദ്രന്‍ മൂന്നാം സ്ഥാനവും നേടി.മത്സരത്തിന് സന്തോഷ്കുമാര്‍.എം.എനും സതി.കെയും നേതൃത്വം നത്കി.

No comments:
Post a Comment