എസ്.പി.സി.ദിനാചരണം ഹെഡ്മാസ്റ്റര്‍ രാജീവന്‍.കെ.ഒ.ഉദ്ഘാടനം ചെയ്തു.ഡ്രില്‍ ഇന്‍സ്ട്രക്ടര്‍ രാമചന്ദ്രന്‍.എ.അധ്യക്ഷം വഹിച്ച ചടങ്ങില്‍ ജമാ അത്ത് സെക്രട്ടറി സി.എച്ച്.സാജു മുഖ്യാതിഥിയായിരുന്നു.സീനിയര്‍ അസിസ്റ്റന്റ് സന്തോഷ്കുമാര്‍ സ്റ്റാഫ് സെക്രട്ടറി വിജയന്‍.കെ.എന്നിവര്‍ ആശംസകളര്‍പ്പിച്ചു. സംസാരിച്ചു.എസ്.പി.സി.ദിനാചരണത്തോടനുബന്ധിച്ച്
"ലഹരിയും വഴിതെറ്റുന്ന യുവതയും" എന്ന വിഷയത്തില്‍ പ്രബന്ധരചന മത്സരം നടത്തി.മത്സരവിജയികള്‍ക്ക് മുഖ്യാതിഥി സി.എച്ച്.സാജു സമ്മാനം വിതരണം ചെയ്തു.സി.പി.ഒ.മുഹമ്മദ് യാസര്‍.സി.എല്‍ സ്വാഗതവും കാഡറ്റ് ലീഡര്‍ മുഹമ്മദ് നിസ്തര്‍ നന്ദിയും പറഞ്ഞു.
No comments:
Post a Comment