കാസറഗോഡ്
റവന്യൂജില്ല അധ്യാപകദിനം
ചെമ്മനാട് ജമാ-അത്ത്
ഹയര്‍സെക്കണ്ടറി സ്ക്കൂളില്‍
സെപ്റ്റംബര്‍ 5ന്
നടക്കുന്നതാണ്.കാസറഗോഡ്
ബ്ലോക്ക് പഞ്ചായത്ത് അംഗം
താഹിറ താജുദ്ദീന്റെ അധ്യക്ഷതയില്‍
ചേര്‍ന്ന സംഘാടകസമിതി യോഗം
ജില്ല പഞ്ചായത്ത് ആരോഗ്യ
വിദ്യാഭ്യാസ ചെയര്‍പേഴ്‌സണ്‍
സുഫൈജ അബൂബക്കര്‍ ഉദ്ഘാടനം
ചെയ്തു.
കാസറഗോഡ്
ഡയറ്റ് പ്രിന്‍സിപ്പാള്‍
ഡോ.കൃഷ്ണകുമാര്‍,ചെമ്മനാട്
ഗ്രാമപഞ്ചയത്ത് മെമ്പര്‍
സജിത രാമകൃഷ്ണന്‍,
ആര്‍.എം.എസ്.എ.
ജില്ലപ്രോജക്‌ട്
ഒാഫീസര്‍ കെ.ശ്രീനിവാസ,
എസ്.എസ്.എ.
ജില്ലപ്രോജക്‌ട്
ഒാഫീസര്‍ രവിവര്‍മ്മ,
എ.ഇ.ഒ.മാരായ
ശ്രീധരന്‍,
രവീന്ദ്രനാഥ്,
സ്ക്കൂള്‍
മാനേജര്‍ സി.ടി.അഹമ്മദാലി,
പി.ടി.എ.
പ്രസിഡണ്ട്
അന്‍വര്‍ ഷെംനാട്,
ജമാ-അത്ത്
കമ്മിറ്റി ജനറല്‍ സെക്രട്ടറി
സി.എച്ച്.അബ്ദുള്‍
ലത്തീഫ്.
ഹെഡ്മാസ്റ്റര്‍
കെ.ഒ.രാജീവന്‍
പദ്ധതി വിശദീകരിച്ചു.
ജില്ലാ
വിദ്യാഭ്യാസ ഒാഫീസര്‍
മഹാലിംഗേശ്വരരാജ് ഭട്ട് സ്വാഗതവും
സ്റ്റാഫ് സെക്രട്ടറി കെ.വിജയന്‍
നന്ദിയും പറഞ്ഞു.
വിവിധ
അധ്യാപക സംഘടന പ്രതിനിധികള്‍
യോഗത്തില്‍ പങ്കെടുത്തു.ജില്ലാ
പഞ്ചായത്ത് പ്രസിഡണ്ട്
ചെയര്‍മാനും ജില്ലാവിദ്യാഭ്യാസ
ഒാഫീസര്‍ കണ്‍വീനറുമായ
സംഘാടകസമിതി രൂപീകരിച്ചു.വര്‍ക്കിങ്ങ് ചെയര്‍മാന്‍ അന്‍വര്‍ ഷെംനാട് ജോയിന്റ് കണ്‍വീനര്‍മാര്‍ ഹെഡ്മാസ്റ്റര്‍
കെ.ഒ.രാജീവന്‍, പ്രിന്‍സിപ്പാള്‍ സാലിമജോസഫ്, പ്രോഗ്രാം
കമ്മിറ്റി ചെയര്‍മാന്‍
മന്‍സൂര്‍ കുരിക്കള്‍,
കണ്‍വീനര്‍
കെ.വിജയന്‍,സ്വീകരണകമ്മിറ്റി
ചെയര്‍മാന്‍ പി.എം.അബ്ദുള്ള
കണ്‍വീനര്‍ സന്തോഷ് കുമാര്‍,
ഭക്ഷണകമ്മിറ്റി
ചെയര്‍മാന്‍ സി.എച്ച്.സാജു.കണ്‍വീനര്‍
രാജേഷ്.ആര്‍
എന്നിവരെ തിരഞ്ഞെടുത്തു.


No comments:
Post a Comment