എസ് എസ് എൽ സി പരീക്ഷ എഴുതിയ 379 കുട്ടികളും വിജയിച്ചു. 59 കുട്ടികൾ മുഴുവൻ വിഷയങ്ങളിലും A+ നേടി.

Wednesday, December 27, 2023

ജെ ആർ സി യുണിറ്റ് ഭക്ഷണ വിതരണം നടത്തി

 കാസറഗോഡ് ഗവൺമെന്റ് ഹോസ്പിറ്റലിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും സ്വാതന്ത്ര്യദിനത്തിൽ ചെമ്മനാട് ജമാ അത്ത് ഹയർസെക്കണ്ടറി സ്ക്കൂളിലെ ജെ ആർ സി യുണിറ്റ് ഭക്ഷണ വിതരണം നടത്തി




No comments:

Post a Comment