എസ് എസ് എൽ സി പരീക്ഷ എഴുതിയ 379 കുട്ടികളും വിജയിച്ചു. 59 കുട്ടികൾ മുഴുവൻ വിഷയങ്ങളിലും A+ നേടി.

Thursday, December 28, 2023

രക്ത പരിശോധനാ ക്യാമ്പ് -ആരോഗ്യ ക്ലബ്ബ്

 അനീമിയ/വിളർച്ച  രോഗം , നിർമാർജ്ജനം ചെയ്യുന്നതിൻ്റെ ഭാഗമായി പത്താം ക്ലാസ്സിലെ പെൺകുട്ടികൾക്കായി, ആരോഗ്യവകുപ്പും വിദ്യാഭ്യാസ വകുപ്പും ചേർന്ന് സംഘടിപ്പിച്ച ഹീമോഗ്ലോബിൻ പരിശോധനാ  ക്യാമ്പ്





No comments:

Post a Comment