സമഗ്ര ശിക്ഷാ കേരളം പഠന പരിപോക്ഷണ പരിപാടികളുടെ ഭാഗമായി നടപ്പിലാക്കിയ ഹിന്ദി ഭാഷാ പരിപോക്ഷണ പരിപാടിയാണ് സുരിലി ഹിന്ദി. സുരിലി ഹിന്ദി ആഘോഷത്തിന്റെ ഭാഗമായി ഹിന്ദി ദിനമായ സെപ്റ്റംബർ 14 ന് ചെമ്മനാട് ജമാ അത്ത് ഹയർസെക്കണ്ടറി സ്ക്കൂളിൽ ഹിന്ദി അസംബ്ലി സംഘടിപ്പിച്ചു. സുരിലി ഹിന്ദി ദിനാഘോഷത്തിന്റെ പോസ്റ്റർ രചനാ മത്സരം, വാർത്താവായന മത്സരം ഭാഗമായി വിവിധങ്ങളായ പരിപാടികൾ നടപ്പിലാക്കി.









No comments:
Post a Comment