ഗാന്ധിജയന്തി ദിനാഘോഷത്തിന്റെ ഭാഗമായി ശുചീകരണ യജ്ഞവും ജൈവവേലി നിർമ്മാണവും ആരംഭിച്ചു. ചടങ്ങിൽ പി ടി എ പ്രസിഡണ്ട് പി എം അബ്ദുള്ള, പ്രിൻസിപ്പാൾ ഡോ സുകുമാരൻ നായർ എ ഹെഡ്‍മാസ്റ്റർ കെ വിജയൻ, സ്ക്കൂൾ കൺവീനർ സി എച്ച് റഫീഖ്, സ്റ്റാഫ് സെക്രട്ടറി മധുസൂദനൻ എൻ, സാഹിന കെ എം എന്നിവർ സംസാരിച്ചു.

















No comments:
Post a Comment