ഗുണനിലവാരമുള്ള പത്താം ക്ലാസുകാരുടെ വിജയത്തിനായി സായാഹ്ന ക്ലാസ് ആരംഭിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി രക്ഷിതാക്കളുടെ യോഗം ചേർന്നു. യോഗത്തിൽ പി ടി എ പ്രസിഡണ്ട് പി എം അബ്ദുള്ള അധ്യക്ഷം വഹിച്ചു. സ്ക്കൂൾ കൺവീനർ സി എച്ച് റഫീക്ക്, പി ടി എ പ്രതിനിധി ബി എച്ച് അബ്ദുൾ ഖാദർ, സ്റ്റാഫാ സെക്രട്ടി മധുസൂദനൻ എൻ എന്നിവർ സംസാരിച്ചു. ഹെഡ്‍മാസ്റ്റർ കെ വിജയൻ സ്വാഗതവും പി ലേഖ നന്ദിയും പറഞ്ഞു.






No comments:
Post a Comment