എസ് എസ് എൽ സി പരീക്ഷ എഴുതിയ 379 കുട്ടികളും വിജയിച്ചു. 59 കുട്ടികൾ മുഴുവൻ വിഷയങ്ങളിലും A+ നേടി.

Wednesday, December 27, 2023

ഓണോത്സവം


ചെമ്മനാട് ജമാ അത്ത് ഹയർ സെക്കണ്ടറി സ്ക്കൂളിൽ ഓണോത്സവം വിവിധ മത്സരങ്ങളോടെ സംഘടിപ്പിച്ചു. ഓണോത്സവത്തിന്റെ ഭാഗമായി വടംവലി ഓണപൂക്കളം മ്യൂസിക്കൽ ചെയർ കുപ്പിയിൽ വെള്ളം നിറയ്ക്കൽ തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിച്ചു. മ്യൂസിക്കൽ ഡിസ്‌പ്ലെയും അവതരിപ്പിച്ചു.ഓണോത്സവത്തിൽ മാനേജ്മെന്റ് പി ടി എ പ്രതിനിധികൾ പങ്കെടുത്തുത്തു














































No comments:

Post a Comment