എസ് എസ് എൽ സി പരീക്ഷ എഴുതിയ 379 കുട്ടികളും വിജയിച്ചു. 59 കുട്ടികൾ മുഴുവൻ വിഷയങ്ങളിലും A+ നേടി.

Friday, July 28, 2023

ബഷീർ അനുസ്മരണ ദിനം

 


വിദ്യാരംഗംകലാ സാഹിത്യ വേദി നടത്തിയ ബഷീർ അനുസ്മരണ ദിനം July 5 ബഷീറിനെ അറിയാം ക്വിസ്മത്സരത്തിൽ വിജയികളായവർ

മൊഹിയുദീൻ ഷഹീo 9D

ആയിഷ ഫസ്ന - 8 E 

ഫാത്തിമത്ത് ഷെസ - 8 C

ആസ്വാദനക്കുറിപ്പ് വിജയികൾ

ഒന്നാം സ്ഥാനം

ഫാത്തിമ റഫ - 8B

രണ്ടാം സ്ഥാനം

ഫാത്തിമത്ത് ഫഹീമ സുൽത്താനാ -9 B

മൂന്നാം സ്ഥാനം

ഫാത്തിമ മിസ എൻ




No comments:

Post a Comment