ഹെലൻ കെല്ലർ ദിനാചരണത്തിന്റെ ഭാഗമായി ജെ ആർ സി യുടെ ഹെലൻ കെല്ലറുടെ ജീവചരിത്രത്തെ ആസ്പദമാക്കി ആഭിമുഖ്യത്തിൽ ചാർട്ട് നിർമ്മാണവും പ്രദർശനവും നടത്തി. സാമൂഹ്യശാസ്ത്ര അധ്യാപകൻ അൻസാർ എ ക്ലാസ് കൈകാര്യം ചെയ്തു.
No comments:
Post a Comment