എസ് എസ് എൽ സി പരീക്ഷ എഴുതിയ 379 കുട്ടികളും വിജയിച്ചു. 59 കുട്ടികൾ മുഴുവൻ വിഷയങ്ങളിലും A+ നേടി.

Thursday, July 6, 2023

The students victory festival

 ഉദുമ മണ്ഡലത്തിലെ വിദ്യാലയങ്ങളിൽ നിന്നും SSLC +2 പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും A+ നേടിയവരെയും 100% വിജയം നേടിയ പൊതുവിദ്യാലയങ്ങളെയും ഉന്നതവിദ്യാഭ്യാസ രംഗത്ത് റാങ്കുകൾ നേടിയവരെയും അനുമോദിക്കുന്നതിനായി സംഘടിപ്പിച്ച the students victory festival ൽ ചെമ്മനാട് ജമാ അത്ത് ഹയർസെക്കണ്ടറി സ്ക്കൂളിനുള്ള അനുമോദനം ഏറ്റുവാങ്ങുന്നു



No comments:

Post a Comment