എസ് എസ് എൽ സി പരീക്ഷ എഴുതിയ 379 കുട്ടികളും വിജയിച്ചു. 59 കുട്ടികൾ മുഴുവൻ വിഷയങ്ങളിലും A+ നേടി.

Thursday, July 6, 2023

ലോക യോഗാദിനം



എൻ സി സി ,എസ് പി സി യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്രയോഗാദിനാചരണം സംഘടിപ്പിച്ചു. സ്ക്കൾ ആരോഗ്യ കായിക അധ്യാപകൻ മുഹമ്മദ് ഷെഫീൽ പരിശീലനം നൽകി. ശ്രീജിത്ത് പി, അബ്ദുൾ സലീം ടി ഇ, ചന്ദ്രശേഖരൻ പി പി എന്നിവർ നേതൃത്വം നൽകി.
 






No comments:

Post a Comment