എസ് എസ് എൽ സി പരീക്ഷ എഴുതിയ 379 കുട്ടികളും വിജയിച്ചു. 59 കുട്ടികൾ മുഴുവൻ വിഷയങ്ങളിലും A+ നേടി.

Monday, September 17, 2018

പരിസര ശുചിത്വ ബോധവൽക്കരണം

എസ്.പി.സി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന  പരിസര ശുചിത്വ ബോധവൽക്കരണ പരിപാടി യുടെ ഉദ്ഘാടനം ജമാഅത്ത് മെമ്പർ ഷമീമിന് ലഘുലേഖ നൽകിക്കൊണ്ട് ഹെഡ്മാസ്റ്റർ രാജീവൻ കെ.ഒ നിർവഹിച്ചു

No comments:

Post a Comment