എസ് എസ് എൽ സി പരീക്ഷ എഴുതിയ 379 കുട്ടികളും വിജയിച്ചു. 59 കുട്ടികൾ മുഴുവൻ വിഷയങ്ങളിലും A+ നേടി.

Tuesday, September 18, 2018

ബെസ്‌റ്റ് പ്ലട്ടൂണ്‍ അംഗം

തിരുവനന്തപുരത്ത് നടന്ന സംസ്ഥാനതല എസ്.പി.സി. ക്യാമ്പില്‍ ബസ്‌റ്റ് പ്ലട്ടൂണ്‍ അംഗമായിരുന്ന മുഹമ്മദ് ശൗമലിനെ ട്രോഫി നല്‍കി ആദരിച്ചു. ട്രോഫി സമ്മാനിച്ചത് സ്ക്കൂള്‍ കണ്‍വീനര്‍ നൗഷാദ് ആലിച്ചേരിയാണ്.

 

No comments:

Post a Comment