ലോകകപ്പ് ഫുട്ബോൾ ക്വാസ് മത്സരം
ഫുട്ബോൾ ലോകകപ്പ് മത്സരത്തോടനുബന്ധിച്ച് സ്‌പോര്‍ട് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഫുട്ബോള്‍ മത്സരവുമായി ബന്ധപ്പെട്ട ക്വാസ് മത്സരം സംഘടിപ്പിച്ചു. ക്വിസ് മത്സരത്തിൽ 10 cഒന്നാം സ്ഥാനവും 10 Fരണ്ടാം സ്ഥാനവും നേടി. ക്വിസ് മത്സരം മധുസൂദനന്‍ എന്‍ നയിച്ചു. ഷെഫീല്‍, ചന്ദ്രശേഖരന്‍.പി.പി., സജ്ന.കെ. എന്നിവര്‍ നേതൃത്വം നല്‍കി.
No comments:
Post a Comment