എസ് എസ് എൽ സി പരീക്ഷ എഴുതിയ 379 കുട്ടികളും വിജയിച്ചു. 59 കുട്ടികൾ മുഴുവൻ വിഷയങ്ങളിലും A+ നേടി.

Monday, September 17, 2018

പ്രവേശനോൽസവം

1 ജൂണ്‍ 2018

10 മണിക്ക് സ്കൂൾ മാനേജർ ശ്രീ.സി.ടി അഹമ്മദലി ഉൽഘാടനം ചെയ്തു
 PTAപ്രസിഡണ്ട് റെഫീക്ക് സി.എച്ച് അധ്യക്ഷതവഹിച്ചു.  സ്വാഗതം - പ്രിൻസിപ്പാൾ സാലിമ ജോസഫ്, സ്കൂൾ കൺവീനർ നൗഷാദ് ആലിച്ചേരി, MPTA പ്രസിഡണ്ട് ആരിഫ, ഹയര്‍സെക്കണ്ടറി സ്റ്റാഫ് സെക്രട്ടറി ബോബി ജോസ് എന്നിവര്‍ സംസാരിച്ചു ഹെഡ്‌മാസ്റ്റർ രാജീവന്‍ കെ.ഒ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ.വിജയന്‍ നന്ദിയും പറഞ്ഞു

No comments:

Post a Comment