എസ് എസ് എൽ സി പരീക്ഷ എഴുതിയ 379 കുട്ടികളും വിജയിച്ചു. 59 കുട്ടികൾ മുഴുവൻ വിഷയങ്ങളിലും A+ നേടി.

Monday, September 17, 2018

ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു


എന്‍.സി.സി.യുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി വിജയൻ കെ ഉദ്ഘാടനം നിർവ്വഹിച്ചു. പി ശ്രീജിത്ത് ,ഇ കഷ്ണപ്രസാദ്, മുഹമ്മദ് ഷഫീൽ എന്നിവർ നേതൃത്വം നൽകി.






No comments:

Post a Comment