എസ് എസ് എൽ സി പരീക്ഷ എഴുതിയ 397 കുട്ടികളിൽ 396 കുട്ടികൾ പാസ്സായി. 29 കുട്ടികൾ മുഴുവൻ വിഷയങ്ങളിലും A+ നേടി.

Wednesday, September 2, 2020

പോസ്റ്റർ രചന മത്സരം

 ഹിന്ദി പോസ്റ്റർ രചന മത്സര വിജയികൾ

ഒന്നാം സ്ഥാനം : മുഹമ്മദ് അസ്ക്കർ IX G

രണ്ടാം സ്ഥാനം : ആയിഷ നാസി IX E

മുന്നാം സ്ഥാനം : നഫീസ നൗറിൻ IX D 



No comments:

Post a Comment