ഡിജിറ്റൽ മീഡിയയിലും ഇൻഫർമേഷൻ ടെക്നോളജിയിലും അവബോധവും പരിശീലനവും നൽകുന്നതിനായുള്ള "സത്യമേവ ജയതേ" പരിപാടിയുടെ ഉദ്ഘാടനം സ്ക്കൂൾ കൺവീനർ സി എച്ച് റഫീഖ് നിർവഹിച്ചു. പി ടി എ പ്രസിഡണ്ട് അധ്യക്ഷം വഹിച്ചു. ഹെഡ്മാസ്റ്റർ കെ വിജയൻ, സ്റ്റാഫ് സെക്രട്ടറി മധുസൂദനൻ എൻ, എസ് ഐ ടി സി എം ബിന്ദു, ലിറ്റിൽ കൈറ്റ് മാസ്റ്റർ കൃഷ്ണപ്രസാദ് ഇ എന്നിവർ സംസാരിച്ചു






No comments:
Post a Comment