എസ് എസ് എൽ സി പരീക്ഷ എഴുതിയ 379 കുട്ടികളും വിജയിച്ചു. 59 കുട്ടികൾ മുഴുവൻ വിഷയങ്ങളിലും A+ നേടി.

Sunday, September 30, 2018

ഭാഷാ ക്ലബുകളുടെ ഉദ്ഘാടനം

ഭാഷാ ക്ലബ്ബുകളുടെ(ഇംഗ്ലീഷ്, ഹിന്ദി, മലയാളം, അറബിക്ക്, ഉറുദു) ഉദ്ഘാടനം ജമാ അത്ത് കമ്മിറ്റി ട്രഷറര്‍ ബദറൂല്‍ മുനീര്‍ നിര്‍വഹിച്ചു
സ്വാഗതം എന്‍ മധുസൂദനന്‍


അധ്യക്ഷന്‍ പി.ടി.എ പ്രസിഡണ്ട് റഫീക്ക് സി.എച്ച്.

ഉദ്ഘാടനം ബദറൂല്‍ മുനീര്‍






 

No comments:

Post a Comment