എസ് എസ് എൽ സി പരീക്ഷ എഴുതിയ 397 കുട്ടികളിൽ 396 കുട്ടികൾ പാസ്സായി. 29 കുട്ടികൾ മുഴുവൻ വിഷയങ്ങളിലും A+ നേടി.

Tuesday, September 18, 2018

പ്രവര്‍ത്തിപരിചയ ക്ലബ്ബ് ഉദ്ഘാടനം

പ്രവര്‍ത്തിപരിചയ ക്ലബ്ബിന്റെ  ഉദ്ഘാടനം വനിതാരത്നം അവാര്‍ഡ് ജേതാവ് ഡോ.മിനി നിര്‍വഹിച്ചു. രജിത വി.വി. രേഖ എം.പി. എന്നിവര്‍ സംസാരിച്ചു


 

No comments:

Post a Comment