എസ് എസ് എൽ സി പരീക്ഷ എഴുതിയ 379 കുട്ടികളും വിജയിച്ചു. 59 കുട്ടികൾ മുഴുവൻ വിഷയങ്ങളിലും A+ നേടി.

Wednesday, November 27, 2019

സ്ക്കുൾ കലോത്സവം

മൂകാഭിനയം ഒന്നാം സ്ഥാനം നേടിയ ഹയർ സെക്കണ്ടറി  വിഭാഗം

പരിചമുട്ടിൽ ഒന്നാം സ്ഥാനം നേടിയ ഹയർ സെക്കണ്ടറി  വിഭാഗം


ഒപ്പനയിൽ ഒന്നാം സ്ഥാനം നേടിയ ഹൈസ്കൂൾ  വിഭാഗം

വട്ടപ്പാട്ടിൽ ഒന്നാം സ്ഥാനം നേടിയ ഹൈസ്കൂൾ  വിഭാഗം

വട്ടപ്പാട്ടിൽ ഒന്നാം സ്ഥാനം നേടിയ ഹയർ സെക്കണ്ടറി  വിഭാഗം

ദഫ്‍മുട്ടിൽ ഒന്നാം സ്ഥാനം നേടിയ ഹയർ സെക്കണ്ടറി വിഭാഗം

ദഫ്‍മുട്ടിൽ ഒന്നാം സ്ഥാനം നേടിയ ഹൈസ്കൂൾ  വിഭാഗം

ട്രിപ്പിൾ ഡ്രം ഒന്നാം സ്ഥാനം നേടിയ മസൂദ്.എ.ബി.










ഒപ്പനയിൽ ഒന്നാം സ്ഥാനം നേടിയ ഹയർ സെക്കണ്ടറി വിഭാഗം


 


 


No comments:

Post a Comment