എസ് എസ് എൽ സി പരീക്ഷ എഴുതിയ 379 കുട്ടികളും വിജയിച്ചു. 59 കുട്ടികൾ മുഴുവൻ വിഷയങ്ങളിലും A+ നേടി.

Thursday, November 21, 2019

ദുരിതാശ്വാസനിധിയിലേക്ക് സംഭാവന



മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്ക് വിദ്യാർത്ഥികളിൽ നിന്നും ശേഖരിച്ച തുകയുടെ ഡി.ഡിയുടെ ജില്ലാ കലക്ടർ ഡി.സജിത്ത് ബാബുവിന് കൈമാറി. പ്രിൻസിപ്പൽ സാലിമ്മ ജോസഫ്, ഹെഡ്‍മാസ്റ്റർ രാജീവൻ കെ.ഒ. പി.ടി.എ പ്രസിഡണ്ട് ബി. എച്ച് അബ്ദുൾ ഖാദർ സ്ക്കൂൾ കൺവീനർ കെ.ടി.നിയാസ്, വൈസ് പ്രസിഡണ്ട് പി.എം അബ്ദുള്ള, അബ്ദുൾ റഹിമാൻ പി.ഇ. വിദ്യാർത്ഥികളായ അലീമ റഫാന,

No comments:

Post a Comment