ഗാർഡിയൻ എസ്.പി.സി. ജനറൽബോഡിയോഗം ആസ്റ്റ് 24ന് ചേർന്നു. കാസറഗോഡ് എസ്.ഐ.മെൽവിൻ ജോസ് ഉദ്ഘാടനം നിർവഹിച്ചു. എച്ച് എം രാജീവൻ.കെ.ഒ, പി.ടി.എ പ്രസിഡണ്ട് ബി.എച്ച്.അബാദുൾഖാദർ,സ്റ്റാഫ് സെക്രട്ടറി വിജയൻ.കെ.,മുഹമ്മദ് യാസർ സി.എൽ., സാവിത്രി വി എന്നിവർ സംസാരിച്ചു. അഷ്റഫ് കൈന്താർ അധ്യക്ഷം വഹിച്ചു.
No comments:
Post a Comment